0%

Chapter Title : ഹോം നഴ്സ് വരദ [ആനീ] [എഡിറ്റ്‌ വേർഷൻ]

Author : ആനീ Read All Parts 10.7K

ബെഡ് റൂമിൽ അവിടെ ഇവിടെ ആയ്യി ചിതറി ഇട്ടു പിന്നെ അവിടെ മൊത്തം ആലംകോലമാക്കി പിന്നെ ദൂരെ നിന്നു കൊണ്ട് മൊത്തം റൂമും നോക്കി ഉള്ളിൽ ചിരിച്ചു.....

“കൊള്ളാം മൊത്തത്തിൽ കുളമായിട്ടുണ്ട്”

അവന്റെ കണ്ണുകൾ നടക്കാൻ പോകുന്ന കാര്യമോർത്തു തിളങ്ങി..

ഈനേരം മായ വരദയെ വിളിച്ചു…..

"ഹലോ മോളെ ഇന്ന് നി ഹോസ്പിറ്റലിൽ പോണ്ട കേട്ടോ”

“അതെന്താ ചേച്ചി”

സംശയഭാവത്തിൽ വരദയുടെ നുണകുഴി വിരിഞ്ഞു..

“ഏയ് പേടിക്കണ്ട കുട്ടി അവിടെ ഞാൻ വിളിച്ചു പറഞ്ഞോളാം ഇവിടെ അടുത്ത് തന്നെ ഒരു ചെക്കനെ നോക്കാൻ ഉണ്ട് ശരീരം വളർന്നു എങ്കിലും മനസ്സ് വളരാത്ത ഒരു പാവം കുട്ടി കഷ്ടം മനുഷ്യരുടെ ഓരോ അവസ്ഥയെ . ഇപ്പളും ഒരു ചെറിയ കുട്ടി എങ്ങനെയാണോ അതുപോലെ തന്നെയാ അവൻ പാവം “

“ആയ്യോ കഷ്ടം”

വരദയും മായയുടെ ദുഃഖത്തിൽ പങ്കു ചേർന്നു .

“പിന്നെ നിനക്ക് ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ലല്ലോ അവിടെ പോയാൽ നന്നായി ഉറങ്ങാം നല്ല ഫ്രീ വർക്കാണ് .

“ആണോ ചേച്ചി”

അവൾക്ക് സന്തോഷമായി…

“അതെ പെണ്ണെ നന്നായി ഉറങ്ങാം പിന്നെ അവിടെ വേറെ ആരും ഇല്ല നി തന്നെ അവന്റെ എല്ലാ കാര്യവും നോക്കണം വെറും രണ്ട് ദിവസം മാത്രം നിന്നാൽ മതി നല്ല ക്യാഷ് പാർട്ടിയാണ് മോളെ നിനക്ക് നല്ല ശമ്പളം കിട്ടും”

“ഒക്കെ ചേച്ചി ഞാൻ പൊക്കോളാം ”

വരദക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല അവൾ ഓക്കേ പറഞ്ഞു ഒരു നാലു മണിയാകുമ്പോൾ മായ അവളെ പിക്ക് ചെയ്തു അവിടെ ആക്കാമെ.

….മായ

💬 Comments

View all comments