← Back to ഹോം നഴ്സ് വരദ [ആനീ]

Comments

ഹോം നഴ്സ് വരദ [ആനീ] · approved reader discussion

Appu kuttan • 25-12-2022 06:14

സൂപ്പർ

Meenu • 19-12-2022 21:27

Aneee,

Superb story line...
Continue yaar, enganeyum kondupovan patunna oru thread aanu....
Wonderful. Nalla real feel und.

ആനീ • 21-12-2022 06:42

Thanks meenu ???

Anoop • 28-11-2023 21:52

???Poliii

Babz • 15-12-2022 22:49

Ani kutti assal item pwolichu

ആനീ • 17-12-2022 14:38

Thanks ???

ആനീ • 15-12-2022 01:08

നിങ്ങളുടെ കമന്റ്‌കൾ  ആണ്  എന്നും പ്രചോതനം  അത് പോസറ്റീവ് ആണേലും നെഗറ്റീവ് ആണേലും ഇവിടെ കമെന്റ് ഇട്ട എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ????????

Tintu • 13-12-2022 13:50

Super story dear Anni.. oru lesbian story ezuthamo aduthathu

ആനീ • 13-12-2022 14:14

ഉറപ്പായും ശ്രെമിക്കാം ടിന്റു

TVM • 13-12-2022 10:31

നിങ്ങളുടെ എഴുത്തിന്റെ പ്രത്യേകത എന്തെന്നാൽ പേജ് കുറവാണേലും ഉള്ളതിൽ നല്ല അസ്സൽ TMT ആയിരിക്കും
ഗ്യാസ് ലീക് - 10ൽ കൂടുതൽ തവണ വായിച്ചിട്ടുണ്ട്
നയനമനോഹരം ബാക്കി എവിടെ?
ജോലിതിരക്കും യാത്രകളും കാരണം പല നല്ല കഥകൾക്കും കമെന്റ് ഇടാൻ കഴിയാറില്ല

ആനീ • 13-12-2022 11:05

നയന മനോഹരം ഉടൻ തന്നെ ഉണ്ടാകും ഇപ്പോൾ വിറെ ഒന്ന് എഴുതുന്നുണ്ട് ഇതു പോലെ ഉള്ള കമന്റ്‌കൾ ആണ് എനിക്ക് വീണ്ടും എഴുതുവാൻ ഉള്ള പ്രജോതനം നൽകുന്നത്  thanks tvm....ഒത്തിരി പോരായ്മകൾ ഉണ്ടെന്നു എനിക്ക് തന്നെ അറിയാം അതൊക്കെ മാറ്റി മാറ്റി ഞാൻ തിരിച്ചു വരും ഒരിക്കൽ കൂടി thanks tvm

ആനീ • 13-12-2022 11:06

നയന മനോഹരം ഉടൻ തന്നെ ഉണ്ടാകും ഇപ്പോൾ വിറെ ഒന്ന് എഴുതുന്നുണ്ട് ഇതു പോലെ ഉള്ള കമന്റ്‌കൾ ആണ് എനിക്ക് വീണ്ടും എഴുതുവാൻ ഉള്ള പ്രജോതനം നൽകുന്നത്  thanks tvm.

Sree • 13-12-2022 06:11

Superb.. pls continue.. want to know her next attitude.. after became a bitch

ആനീ • 13-12-2022 08:55

?????

Kambiyoski • 13-12-2022 01:02

എല്ലാവരും പറഞ്ഞ പോലെ നല്ലൊരു ത്രെഡ് ആയിരുന്നു.. കഥ അൽപ്പം കൂടി ഒഴുക്കോടെ അവതരിപ്പിച്ചിരുന്നെങ്കിൽ ഒന്നു കൂടി തകർത്തേനേ തുടരുക... ഭാവുകങ്ങൾ...

ആനീ • 13-12-2022 08:55

ഞാൻ ഇനി ശ്രമിക്കും ചേട്ടാ

Kambiyoski • 13-12-2022 01:00

എല്ലാവരും പറഞ്ഞ പോലെ നല്ലൊരു ത്രെഡ് ആയിരുന്നു.. കഥ അൽപ്പം കൂടി ഒഴുക്കോടെ അവതരിപ്പിച്ചിരുന്നെങ്കിൽ ഒന്നു കൂടി തകർത്തേനേ ' തുടരുക... ഭാവുകങ്ങൾ...

Das • 12-12-2022 14:47

കൊള്ളാം സൂപ്പർ കലക്കി. തുടരുക ?

Shafeek • 11-12-2022 20:01

Suppar

പൊന്നു.? • 11-12-2022 17:50

കൊള്ളാം.....
പുതിയൊരു കഥാസന്ദർഭം. നന്നായിട്ടുണ്ട്.

????

രോമക്കാട്ടില്‍ കന്തൂട്ടി • 11-12-2022 16:46

കൊള്ളാം

ആനീ • 11-12-2022 16:53

നിങ്ങളുടെ പേര് സൂപ്പർ ആണല്ലോ

റിട്ടയേർഡ് കള്ളൻ • 11-12-2022 14:53

വ്യത്യസ്തമായ ഒരു ത്രഡ്
ഒരാഴ്ച സമയമെടുത്ത് സാവകാശം ചെയ്യുന്ന രീതിയിൽ ഒരു 50 100 പേജിൽ എഴുതിയിരുന്നെങ്കിൽ ഇതൊരു ഖണ്ടകാവ്യമാകുമായിരുന്നു ???

ആനീ • 11-12-2022 15:12

???

Sree Hari • 11-12-2022 12:31

Super mutheee

അപ്പു • 11-12-2022 11:00

നല്ല ത്രെഡ് ആണ്... കുറച്ചൂടെ വിശദമായിട്ട് എഴുതണം.. വായിക്കുന്നവർ expect ചെയ്യുന്ന കാര്യങ്ങളിലും എന്തെങ്കിലും കൂടുതൽ കൊടുക്കാൻ പറ്റിയാൽ കഥ പൊളിക്കും

Jonny walker • 11-12-2022 10:55

Be continue

♥️?♥️ ORU PAVAM JINN ♥️?♥️ • 11-12-2022 10:42

അടിപൊളിയായിരുന്നു അടുത്ത പാർട്ട് ഉണ്ടാകുമോ

ആനീ • 11-12-2022 12:14

ഇല്ല ജിന്ന് ഏട്ടാ

Ani • 11-12-2022 10:00

Ningalude ella storiesum super aanu but page kuravaanu onnu koode page kootti serikk sugippichu ezhuth..

ആനീ • 13-12-2022 21:24

ഇനി ശ്രെമിക്കും അനി ???

ജീവൻ • 11-12-2022 09:21

എന്റെ പൊന്നെ കുറച്ചു കൂടി നീട്ടാമായിരുന്നു നല്ല ഒരു ത്രെഡ് ആണു ?????

Pareekutty • 11-12-2022 08:59

പെട്ടന്ന് തീർത്തു കളഞ്ഞു ...കുറച്ചു കൂടി മൂപ്പിക്കാമായിരുന്നു ...അടുത്ത പാർട് ഉണ്ടോ ?അതോ നിർത്തിയോ ഒന്നും കണ്ടില്ല ..ഇരിക്കട്ടെ ഒരു ചുവന്ന heart

Harry potter • 11-12-2022 08:51

കൊള്ളാം.

സവിത • 11-12-2022 07:36

ഇത്തിരി കൂടി സുഗിപ്പിക്കാമായിരുന്നു

ആനീ • 11-12-2022 09:10

താങ്ക്സ് ബ്രോ

ഡിങ്കൻ പങ്കിലകാട് • 11-12-2022 14:09

സൂപ്പർ ആയി നല്ല ത്രെഡ് ആയിരുന്നു... കുറെ ടീസ് ചെയ്തു മുന്നോട്ട് പോവാൻ പറ്റുന്ന ഐറ്റം ആയിരുന്നു.... അടിപൊളി ???.. അടുത്ത കിടുക്കാച്ചി ഐറ്റം ആയി വരൂ all the best