Chapter Title : ഹോം നേഴ്സ് [അനൂപ്]
അല്ല അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ.
ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മോനേ ഇത്.
മോനോട് ആയതുകൊണ്ട് ഉള്ള കാര്യം തുറന്നു പറയാലോ. ഇരുപത്തിരണ്ട് വർഷം മുമ്പായിരുന്നു ഞങ്ങളുടെ കല്യാണം. അന്ന് ഞങ്ങളുടെ നാട്ടിലെ അത്യാവശ്യ കാശുള്ള ഒരു തറവാടായിരുന്നു അയാളുടെ... ഒറ്റ മോൻ. നേരെചൊവ്വേ കഞ്ഞി കുടിക്കാൻ പോലും മാർഗ്ഗം ഇല്ലാത്ത ഒരു വീട്ടിലെ പെണ്ണിന് ഒരുപാട് സ്വപ്നം ഒന്നും കാണാൻ പറ്റില്ലായിരുന്നു. എന്നെ എവിടെയോ വച്ച് കണ്ടു ഇഷ്ടപ്പെട്ടു ആലോചനയുമായി വന്നപ്പോൾ എന്റെ അച്ഛനും അമ്മയും സമ്മതിച്ചു. മോളെങ്ങനെയെങ്കിലും നല്ലപോലെ ജീവിച്ചാൽ മതി എന്ന ചിന്ത മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.
എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നു.
അങ്ങേരുടെ അച്ഛനും അമ്മയും മരിച്ചതോടെ കൂടി ഞങ്ങടെ ജീവിതം ആകെ മാറി മറിഞ്ഞു.
കള്ളുകുടിയും പെണ്ണുപിടിയുമായി ഉള്ളതു മുഴുവനും അയാൾ നശിപ്പിച്ചു.
അതിനിടയിലെപ്പോഴോ ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളും ഉണ്ടായി. അതുങ്ങളെ വളർത്തനാ ഞാൻ ഈ പാട് മുഴുവൻ പെടുന്നത്.
അജിത ചേച്ചി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു .
അല്ല ചേച്ചി, കള്ളുകുടി ഓക്കേ... ഈ മൂന്നര അടി പൊക്കം വെച്ച് അയാൾ എങ്ങനെ പെണ്ണുപിടിക്കാൻ പോയെന്ന ചേച്ചി പറയുന്നേ .... ചേച്ചി അഞ്ചര അടി പൊക്കമില്ലേ നല്ല ഒത്ത ശരീരവും, ഇതിനിടയിൽ എങ്ങനെ അയാൾ രണ്ടു പിള്ളേരെ ഉണ്ടാക്കി . അറിയാൻ വയ്യാത്ത കൊണ്ട് ചോദിച്ചതാ.
ങ്ങാ അതെങ്ങനെ സംഭവിച്ചു പോയി. എന്റെ പിള്ളാരുടെ പ്രായം പോലുമില്ല മോനു, ചോദ്യം ചോദിക്കുമ്പോൾ അതൊക്കെ ഒന്ന് ഓർക്കണം.
അജിത ചേച്ചി
💬 Comments
View all comments