0%

Chapter Title : ഹോം ട്യൂഷന്‍ [Reloaded] [Master]

Author : Master Read All Parts 30.6K

കാണുന്നതും അവര്‍ സുഹൃത്തുക്കള്‍ ആയി മാറിയതും. സ്കൂള് കണ്ടിട്ടില്ലാത്ത നാണപ്പന്‍ ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ള വാധ്യാര്‍ ഗോപി ആയിരുന്നു. അതുകൊണ്ടാണ് രാജപ്പന്‍ ട്യൂഷന്‍ മാഷേ വേണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഉടന്‍ തന്നെ അയാളുടെ കാര്യം പറഞ്ഞത്. ഗോപിക്ക് ഇപ്പോള്‍ വയസ് അമ്പതിനോട് അടുക്കുന്നു. ജോലി നഷ്ടപ്പെട്ടതിന്റെ കാരണമായി അയാള്‍ വേറെ ചില കഥകളാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ ഉപജീവനമാര്‍ഗ്ഗം ട്യൂഷന്‍ ആണ്. പക്ഷെ രണ്ടെണ്ണം വീശിയാലേ ഗോപിക്ക് പഠിപ്പിക്കാന്‍ പറ്റൂ.

അങ്ങനെ ഗോപിയാശാന്‍ രതിക്ക് വീട്ടിലെത്തി ട്യൂഷന്‍ നല്‍കാം എന്ന് നാണപ്പനോട് ഏറ്റു. അത് അളിയനുമായി കണ്ടു തന്നെ സംസാരിച്ച് തീര്‍പ്പാക്കണം എന്ന് പറഞ്ഞതിനാല്‍ ഒരുദിവസം അയാള്‍ രാജപ്പന്റെ വീട്ടിലെത്തി.

“അളിയാ..ഇതാ ഞാമ്പറഞ്ഞ ഗോപി മാഷ്‌” നാണപ്പന്‍ ഗോപിയെ രാജപ്പന് പരിചയപ്പെടുത്തി. വരാന്തയിലെ ചാരുകസേരയില്‍ ആയിരുന്നു അയാള്‍.

“ങാ..വാ സാറെ. വന്നിരി..” കസേര ചൂണ്ടി രാജപ്പന്‍ പറഞ്ഞു. ഗോപി വരാന്തയിലേക്ക് കയറി കസേരയില്‍ ഇരുന്നപ്പോള്‍ നാണപ്പന്‍ വരാന്തയില്‍ത്തന്നെ  പൃഷ്ഠം വച്ചു

“എടി കോമതി..മ്വോളെ ഇങ്ങാട്ട് വിളിക്കടി…” രാജപ്പന്‍ ഉള്ളിലേക്ക് നോക്കി ഭാര്യയെ വിളിച്ചു പറഞ്ഞു.

“ഓ..” ഉള്ളില്‍ നിന്നും ഗോമതിയുടെ മറുപടി എത്തി.

രാജപ്പന്റെ ഉണക്കമത്തി പോലെയുള്ള മോന്ത കണ്ട ഗോപി അതേപോലെ വേറൊരു ഉണക്ക മത്തിയെ പ്രതീക്ഷിച്ചതിനാല്‍ അധികം ആകാംക്ഷ ഒന്നുമില്ലാതെയാണ് ഇരുന്നിരുന്നത്. പക്ഷെ പുറത്തേക്ക് വന്ന സാധനത്തിനെ കണ്ടപ്പോള്‍ ഗോപി ഞെട്ടി. ഗോപി ഞെട്ടിയപ്പോള്‍ തന്നെ ഗോപിയുടെ കുണ്ണ ഉറക്കത്തില്‍ നിന്നും ഉണരുകയും ചെയ്തു.

ഒരു അരപ്പാവാടയും ഷര്‍ട്ടും ധരിച്ചിരുന്ന രതിയെ ഗോപി അടിമുടി നോക്കി. അലസമായി പിന്നിയിട്ടിരിക്കുന്ന മുടി. തുടുത്ത മുഖത്ത്

💬 Comments

View all comments