ഹോംമേഡ് ലവ് [കൊമ്പൻ]
📝 Ongoing
👁 2.4M views ❤ 1.5K likes 💬 48 comments
ഹോംമേഡ് ലവ്
Homemade Love | Author : Komban
“അച്ഛൻ ഇത്തവണ വരുമെന്നു പറഞ്ഞിട്ടപ്പോ!?”
“ആഹ് നോക്കാം, എനിക്കവിടെയുള്ള സുഹൃത്തുക്കളെല്ലാം ഇവിടെയല്ലേ ശരത്തെ, അതാ ഞാൻ!”
“അതും ശെരിയാ”
“ആട്ടെ, നീയെത്താറായോ?!”
“ഉം ആലുവ കഴിഞ്ഞു.”
“വീണ്ടും വീണ്ടും ചോദിക്കയാണ് എന്ന് വിചാരിക്കല്ലേ, നിനക്ക് ഇടപ്പള്ളീ പോയി നിന്നുടെ അതല്ലേ, ജോലിക്ക് പോവാനുള്ള എളുപ്പം”
“അച്ഛാ അതെനിക്ക്…”
“ശെരി ശെരി, വൈകീട്ട് വിളിക്കുമ്പോ ഞാൻ ഒരു കാര്യം കൂടെ പറയാം, അത് കൂടെ കേട്ടിട്ട് നീ തീരുമാനിക്ക് ഞാൻ വെക്കുവാ…”
കേട്ടില്ലേ, ഭാര്യയുടെ അച്ഛനാ, അവിടെ ഇടപ്പളിയിലെ വീട്ടിൽ ചെന്നു നിൽക്കാൻ പറയുന്നതാണ്, ആണുങ്ങൾ കുറച്ചു അഭിമാനികളല്ലേ, അതുകൊണ്ട് ബന്ധു വീട്ടിൽ വിരുന്നിനു പോയാലും സന്ധ്യക്ക് മുൻപ് തിരികെ വീട് എത്താനല്ലേ നോക്കുക.
ഞാൻ ശരത്, വയസ്സ് 26. ഭാര്യയുടെ പേരാണ് അർപ്പിത. 6 മാസം മുൻപാണ് മാട്രിമോണി വഴി ഞാൻ അർപ്പിതയെ വിവാഹം കഴിച്ചത്. അവളെ വിവാഹം കഴിക്കുമ്പോ കൊച്ചിയിൽ ഉള്ള പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണം എന്നുള്ള എന്റെ ചിരകാല സ്വപ്നം മാത്രമല്ല പൂവണിഞ്ഞത്, മറ്റു പലതുമാണ്. അത് കൊണ്ട് കൂടെയാണ് ഞാനിപ്പൊഴീ കഥ നിങ്ങളോടു പറയുന്നതും.
സത്യത്തിൽ എന്റെ മാട്രിമോണി പ്രൊഫൈൽ ആദ്യം കണ്ടതും തന്നെ അവളുടെ അമ്മ അനുരാധക്ക് എന്നെ ഒത്തിരി ഇഷ്ടമായതാണ് ഇടത്തരം സാമ്പത്തിക ചുറ്റുപാടിൽ ഉള്ള എനിക്ക് അർപ്പിതയെ കിട്ടാനുള്ള ഏക കാരണം. അത് കല്യാണ
💬 Comments
View all comments