Chapter Title : ഹോംവർക്ക് 1 [രാഘവൻ മാഷ്]
തവണ വരും അമുൽ ബേബി..
അയ്യപ്പൻ പറഞ്ഞു...
മൈഥിലി പൊട്ടി ചിരിച്ചു...
രാഹുൽ മൈഥിലിയെ കാർ വരെ കൊണ്ടാക്കി...
അടുത്ത ആഴ്ച കോളേജ് ടൂർ ആണ്... ഞങ്ങൾ റൂം എടുക്കുന്നുണ്ട് രാഹുൽ വരണം.... വീ നീഡ് യുവർ ഹെല്പ്... മൈഥിലി പറഞ്ഞു...
രാഹുൽ തല ആട്ടി...
തന്റെ ക്രഷ്നോട് അടുക്കാൻ കഴിഞ്ഞത് ഇങ്ങനെ ആണല്ലോ എന്നോർത്തു രാഹുൽ തല താഴ്ത്തി....
തുടരും
💬 Comments
View all comments