Chapter Title : ഹോംവർക്ക് 3 [രാഘവൻ മാഷ്]
"
" മോൻ അകത്തു വാ"
"എന്റെ അരുമ നന്പൻ രാഹുൽ എവുടെ ആന്റി"
അവൻ പുറത്തേക്ക് പൊയി
"അവൻ പുറത്തേക്ക് ഒക്കെ പോവോ "
"അയ്യപ്പൻറെ കൂടെ കൂടിട്ടു ആവും അവനു ഇപ്പൊ നല്ല മാറ്റം ഉണ്ട്.. പുറം ലോകവും ആയി ഒരു ബന്ധവും ഇല്ലാതെ ഏതു നേരവും കതകടച്ചു ഇരിക്കുന്ന ശീലം മാറിട്ടുണ്ട് "
"അത് പിന്നെ ഞാൻ അവനെ എന്റെ മോനെ പോലെ അല്ലിയോ നോക്കുന്നെ "
"എന്താ "
"ഒന്നുല്ല (മൈര് )"
അയ്യപ്പൻ മനസ്സിൽ അവനെ ഇങ്ങനെ മൊണ്ണ ആയ വളർത്തിയത് നിങ്ങൾ അല്ലെ പെണ്ണുമ്പിള്ളേ...
"അയ്യപ്പൻ ഇരിക്ക് ഞാൻ കാപ്പി എടുക്കാം "
"ഇവിടെ പാല് എവിടുന്നാ ആന്റി "
അയ്യപ്പൻ പ്രമീളയെ പാളി നോക്കി ചോദിച്ചു
"അപ്പുറത്തെ വീട്ടിൽ പശു ഉണ്ട് "
ഓഹ്
ഒരു പശു ഇവിടേം ഉണ്ട്
അയ്യപ്പൻ മനസ്സിൽ...
പ്രമീള അകത്തു പോയി കാപ്പി തയ്യാറാക്കുമ്പോൾ രാഹുലിനെ ഫോണിൽ വിളിച്ചു... "തക്കുടു നിന്റെ ഫ്രണ്ട് വന്നിട്ടുണ്ട് "
"ഫ്രണ്ടോ ആര് "
"ഒരു അയ്യപ്പദാസ് ഒരു സുന്ദരൻ ചെക്കൻ "
"ആരു "
രാഹുൽ വെപ്രാളംത്തോടെ ചോദിച്ചു..
"നിന്റെ കൂടെ തന്നെ ആണോ പഠിക്കുന്നത് "
രാഹുൽ ഫോൺ കട്ട് ചെയ്തു..
അടുത്ത നിമിഷം വീട്ടിലേക്ക് പാഞ്ഞു...
മൈഥിലിയുടെ കാര്യം മമ്മി അറിഞ്ഞാൽ പിന്നെ ജീവിക്കാൻ പറ്റില്ല...
ഇതേ സമയം പ്രമീള അടുക്കളയിൽ ആയിരുന്ന സമയം അയ്യപ്പൻ ഷോകേസിൽ നിന്നും 2 സുവെനീർ അടിച്ചു മാറ്റി....
പ്രമീള കാപ്പിയും പാലും വെവ്വേറെ കൊണ്ട്
💬 Comments
View all comments