0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 23756

അനീസ് അപ്പോൾ മനസ്സിൽ ആലോചിച്ചു എത്ര പെട്ടന്നാണ് പത്തു വർഷം കടന്നു പോയത് അവിരുടെ നികാഹ് ഇന്നലെ കഴിഞ്ഞ പോലെ അനീസിന്റെ മനസ്സിൽ ഇപ്പോളുമുണ്ട്.

അനീസ് ഹിബക്കു ഈ കഴിഞ്ഞ ആനിവേഴ്സറിക്കു എല്ലാം എന്തെങ്കിലുമോക്കെ സർപ്രൈസ് കൊടുക്കുന്നത് പതിവാണ് . ഈ പ്രാവിശ്യം പെട്ടന്നു വന്ന മീറ്റിങ്ങു കാരണം അതു നടക്കില്ലല്ലോ എന്ന് വിഷമിച്ചു ഇരുന്നപ്പോൾ ആണ് മീറ്റിങ്‌ ഒരു ദിവസം മുൻപ് കഴിഞ്ഞത്. അനീസ് നേരെ ഹിബയെ ഫോണിൽ വിളിച്ചു. ഹിബ അനീസിനോട് ഫോണിൽ സംസാരിക്കുന്നതിനു ഇടയിൽ നാളെ എപ്പോൾ എത്തും എന്നു തിരക്കിയിരുന്നു അപ്പോൾ അനീസ് “ നാളെ മീറ്റിംഗ് കഴിയുന്നതു അനുസരിച്ചു ഇരിക്കും നാളെ ഒരുപാട് വൈകി ആണ് മീറ്റിംഗ് കഴിയുന്നതെങ്കിൽ മറ്റന്നാളെ എത്തു എന്നു പറഞ്ഞു “ .

അനീസ് മീറ്റിങ് ഇന്ന് കഴിഞ്ഞ കാര്യം ഹിബയോട് പറഞ്ഞില്ല അതു അനീസ് സർപ്രൈസ് ആക്കി വെച്ചു. അനീസിന്റെ മീറ്റിംഗ് കഴിഞ്ഞപ്പോൾ സമയം ഏകദേശം വൈകീട്ട് ഏഴു മണി കഴിഞ്ഞു കാണും. ഈ നേരത്തു നൂറേ നൂറിൽ കൊച്ചിക്ക് വെച്ചു പിടിച്ചാൽ ട്രാഫിക് ഒന്നും കിട്ടിയില്ലങ്കിൽ രാത്രി ഒരു പന്തരണ്ടു മണിക്ക് കൊച്ചിയിലെ തന്റെ വീട്ടിൽ എത്താം എന്നായിരുന്നു അനീസിന്ടെ കണക്കു കുട്ടൽ.

ഹിബക്കു അണിവേഴ്സറി ആയിട്ടു എന്തെങ്കിലും സർപ്രൈസ് ഒപ്പിനായിരിക്കുo അതു ചോദിച്ചത് എന്നു കരുതിയയാണ് അനീസ് അങ്ങനെ കള്ളം അപ്പോൾ ഹിബയോട് പറഞ്ഞത്. ഹിബയോടെ സംസാരിച്ചു ഫോൺ വെച്ചതും അനീസ് നേരെ അവന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു കൊച്ചിക്ക് തിരിച്ചു. അനീസ് ഹിബയ്ക്ക് കൊടുക്കാനുള്ള സർപ്രൈസ് ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നത് കൊണ്ട് പോകും വഴി വണ്ടി നിർത്തി ഒരു കേക്ക് കൂടി മാത്രമേ വാങ്ങനുണ്ടായിരുന്നോള്ളൂ. അനീസ് അതിനു വെണ്ടി വഴിയിൽ കണ്ട ഒരു കേക്ക് ഷോപ്പിൽ വണ്ടി നിർത്തി കേക്ക് വാങ്ങി അതിൽ “ Happy 10th wedding anniversary Anis ❤️Hiba” എന്നു എഴുതിച്ചു.

ഈ വർഷത്തെ അനിവേഴ്സറി എന്തായാലും ആവിക്കു രണ്ടാൾക്കും സ്പെഷ്യൽ ആയിരുന്നു. അവിരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വർഷമാണ് കഴിഞ്ഞു പോയത്. അവിരുടെ ഏക മകളായ എട്ടു വയസുകരി അഫി ഇന്ന് പത്തു പേര് അറിയുന്ന ഒരു ആളാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും ഹിബക്കാണ് അതെല്ലാം ആലോചിച്ചപ്പോൾ അനീസിനെ ഹിബയോടുള്ള സ്നേഹം കൂടി വന്നു.

അനീസിന്റെ കാർ അത്യാവശ്യം വെഗത്തിൽ കൊല്ലവും ആലപ്പുഴയും താണ്ടി ഏകദേശം

💬 Comments

View all comments