0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 24249

ആണ് അനീസിന് ഇൻട്രോഡുസ് ചെയ്തത്. വർമ്മ സാറിന് മാനേജർ ആണ് ആൻഡ്രൂസ് എന്ന് അറിഞ്ഞപ്പോൾ അനീസ് അതിന്റെ ബഹുമാനത്തിൽ ആണ് ആൻഡ്രൂസുമായി സoസാരിച്ചത്.

അനീസ് ആൻഡ്രൂസിനെ സാർ സാർ എന്നു വിളിച്ചാണ് സംസാരിച്ചത് അപ്പോൾ ആൻഡ്രൂസ് തന്നെ ആണ് അനീസിനോട് തന്നെ അച്ചായൻ എന്നാണ് എല്ലാവരും വിളിക്കുന്നത് അങ്ങനെ വിളിക്കുന്നതാണ് തനിക്കുo അതാണ് ഇഷ്ടമെന്നു പറഞ്ഞു. അതിനു ശേഷം അനീസ് ആൻഡ്രൂസിനെ അച്ചായൻ എന്ന് വിളിച്ചാണ് സംസാരിച്ചത്. ആൻഡ്രൂസ് അനീസുമായി വെഗം അടുത്തു അവിർ തമ്മിൽ ഒരുപാട് നേരം സംസാരിച്ചു. വർമ്മ എന്ത് കാര്യം ഏല്പിച്ച അതു വെടിപ്പിന് ചെയ്യുന്നത് കൊണ്ടാണ് അയാൾ ആൻഡ്രൂസിനെ തന്റെ വലം കൈ ആയി കൊണ്ട് നടക്കുന്നത്.

ഒന്നും ഇല്ലാത്ത വെറും ഡ്രൈവറായിരുന്ന ആൻഡ്രൂസ് ഈ നിലയിൽ എത്താൻ കാരണം വർമ്മ സാർ ആണ് അതു കൊണ്ട് വർമ്മ സാറിനു വേണ്ടി ജീവൻ പോലും കൊടുക്കാൻ ആൻഡ്രൂസ റെഡി ആണ്.

അന്നത്തെ റെക്കോർഡിങ് കഴിഞ്ഞ ശേഷം ഉള്ള അടുത്ത സൺ‌ഡേ അനീസ് തന്റെ വീടിന്റെ ഉമ്മറത്ത് ഇരുന്നു പത്രം മറിച്ചു നോക്കുക ആയിരുന്നു. സൺ‌ഡേ ആയതു കൊണ്ട് അവിർ ഒരുപാട് ലേറ്റ് ആയിട്ട് ആണ് എണീറ്റത്. ഹിബ ആണെങ്കിൽ അടുക്കളയിൽ രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു അപ്പോൾ ആണ് വീടിന്റെ ഗേറ്റിനു മുന്നിൽ ആയി ഒരു ബെൻസ് കാർ വന്നു നിന്നത് അനീസ് കാണുന്നത്. ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നത് കണ്ട അനീസ് വീടിന്റെ ഉമ്മറത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങി നേരെ ഗേറ്റിന്ടെ അടുത്തേക്ക് ചെന്നു.

അനീസ് ഗേറ്റിന്റെ ആരുകിലേക്ക് വരുന്ന കണ്ടപ്പോൾ കാറിന്റെ മിറർ താന്നു . അനീസ് കാറിന്റെ അകത്തേക്ക് നോക്കിയപ്പോൾ ഡ്രൈവിങ്ങു സീറ്റിൽ ആൻഡ്രൂസ അച്ചായൻ ആണ് ഇരിക്കുന്നത്‌.

ആൻഡ്രൂസ അനീസിനെ നോക്കി കൈ പൊക്കി കാട്ടിയിട്ടു നോക്കി നിൽക്കാതെ ഗേറ്റ് തുറക്കാഡോ എന്ന് പറഞ്ഞു. അനീസ് ഗേറ്റ് തുറന്നതും ആൻഡ്രൂസ് അച്ചായൻ കാർ അനീസിന്റ് വീടിന്റെ മുറ്റത്തേക്ക് കയറ്റി.

അനീസ് ഗേറ്റ് പൂട്ടി തിരിച്ചു നടന്നപ്പോൾ ആണ് കാറിന്റെ ബാക്ക് ഡോർ തുറന്നു

💬 Comments

View all comments