0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.3K

കൂടെ പേരെന്റ്സിന്റെ ഇതു പോലെ ഉള്ള സപ്പോർട്ട് കൂടെ ആകുമ്പോൾ ആളുകൾക്ക് മനസ്സിലേക്ക് ആ പാട്ടു ഇറങ്ങി ചെല്ലും അങ്ങനെ ആകുമ്പോൾ ഓട്ടമറ്റിക് ആയി മക്കൾക്ക്‌ വോട്ടും കൂടും. ഈ ഷോയിൽ വിജയിക്കണം എങ്കിൽ ആളുകളുടെ വോട്ട് ഒരു വെല്യ ഘടകം ആണ് അതു കൊണ്ട് കുറച്ചു നേരത്തേക്ക് മാത്രം അഫിയുടെ മമ്മി ഓഡിൻസിന്റെ ഇടയിൽ മുഖം വ്യക്തമായി കാണിച്ചു കൊണ്ട് ഇരിക്കണം.

അനീസിനു ഇതു കേട്ടപ്പോൾ ആദ്യം അങ്ങോട്ടു ഇഷ്ടപ്പെട്ടിലെങ്കിലും എങ്കിലും പിന്നെ അഫിക്ക് വേണ്ടിയല്ലെ എന്ന് ഓർത്തു അതു മനസ്സില്ല മനസ്സോടെ സമ്മതിച്ചു.

ചാനലുകാർ പറഞ്ഞ പോലെ ആദ്യത്തെ റൗണ്ടിന്റെ ഷൂട്ടിങ്ങിനു അനീസും ഹിബയും അഫിയും ആയി എത്തി. ഷോയുടെ ആദ്യ സീസൺ ഹിറ്റ്‌ ആയതു കൊണ്ട് രണ്ടാം സീസൺ അതിലും നന്നായിട്ടുള്ള ഒരുക്കങ്ങൾ ആണ് ചാനൽ നടത്തിയിരുന്നത്. ആ സെറ്റ് അപ്പ്‌ എല്ലാം കണ്ടു അവിടെ വന്നിരുന്ന എല്ലാവരുടെയും കണ്ണു തള്ളി.

അഫിക്ക് ഈ ചെറു പ്രായത്തിൽ ഇത്ര വെല്യ അവസരം ആണല്ലോ കിട്ടിയിരിക്കുന്നത് എന്ന് ഓർത്തപ്പോൾ ഹിബയ്ക്ക് സന്തോഷം അടക്കാൻ പറ്റിയില്ല. ഹിബ ഒരു നിമിഷം കരഞ്ഞു പോയി. അവിരു ഷോ നടക്കുന്ന സ്ഥലത്തു വന്ന ഉടനെ ചാനലിന്റെ ആളുകൾ വന്നു അഫിയെ റിഹേഴ്സൽ ചെയ്യാൻ കൊണ്ട് പോയി.

അഫിയുടെ റിഹേഴ്സൽ എല്ലാം കഴിഞ്ഞു ചാനൽ അറേഞ്ച് ചെയ്തിരുന്ന ഉച്ച ഭക്ഷണം എല്ലാം കഴിഞ്ഞിട്ടു ആയിരുന്നു അഫി സ്റ്റേജിൽ കയറിയത്. അഫി സ്റ്റേജിൽ കയറിയപ്പോൾ അനീസും ഹിബയും ഒടിയൻസിന്റെ ഇടയിൽ കണ്ടെസ്റ്റിന്റെ പെരെന്റ്സ് ഇറക്കാനുള്ള സീറ്റിൽ പോയി ഇരുന്നു.

ഹിബ അനീസിന്

💬 Comments

View all comments