Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
കണ്ടതു മുതൽ എന്റെ മനസ്സിൽ നീ കയറി പറ്റിയതാണ് നിന്നെ ഇങ്ങനെ ഒന്ന് ഒറ്റയക്ക് കാണണം എന്നു എന്റെ വെല്യ ആഗ്രഹമായിരുന്നു. എന്റെ ആഗ്രഹം നടത്തിയെടുക്കാൻ ഞാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും എനിക്ക് അതിനുള്ള മാർഗമ്മല്ല പ്രധാനo ലക്ഷ്യമാണ് “
ഹിബ “ താൻ തന്റെ കാര്യം നടത്താൻ എന്ത് വഴിയും സ്വീകരിക്കും എന്നു എനിക്ക് മനസ്സിലായി. നിങ്ങൾ ഒരു മനസാക്ഷിയും ഇല്ലതവനാണ് പക്ഷെ താൻ ഒരു കാര്യം മനസ്സിലാക്കണം ഒരു പെണ്ണ് സ്വന്തം ഇഷ്ട പ്രകാരം ഒരാളുടെ ഒപ്പം വരുന്നതും നിവർത്തി കെടു കൊണ്ട് വരുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് “
വർമ്മ അതു കെട്ടു വീണ്ടും ചിരിച്ചിട്ട് “ പെണ്ണെ നിന്ന് ഇങ്ങനെ ദേഷ്യപ്പെട്ടു കാണാൻ എന്ത് ഭംഗി ആണാന്നോ “
വർമ്മ അതും പറഞ്ഞു ഹിബയുടെ അരയിലൂടെ ചുറ്റി പിടിച്ചിരുന്ന കൈ ഒന്ന് കൂടി മുറുക്കി അവളെ വർമ്മയുടെ ദെഹത്തേക്ക് അടിപ്പിച്ചു “ ഈ പെണ്ണിനെ എനിക്ക് ദേഷ്യം പിടിച്ചു കാണാനാണ് ഇഷ്ടം”. എന്ന് പറഞ്ഞിട്ട് ഹിബയുടെ കാവിളിലെക്ക് വർമ്മ തന്റെ ചുണ്ട് അടുപ്പിച്ചു.
ഹിബ ആണെങ്കിൽ വർമ്മ അടുത്തോട്ടു വരുന്നത് അനുസരിച്ചു തല വെട്ടിച്ചു മാറ്റി. വർമ്മ അപ്പോൾ ഹിബയെ ഒന്ന് ഒന്ന് കൂടെ ബലമായി മുറുകെ പിടിച്ചു എങ്കിലും ഹിബ കുതറി മാറി വർമ്മയുടെ കൈ പിടിയിൽ നിന്നും പുറത്തു ചാടി.
ഹിബയുടെ കുതറി മറിയുള്ള നിൽപ്പ് കണ്ട വർമ്മ “ ഇങ്ങനെ ആണെങ്കിൽ നമ്മൾ തമ്മിലുള്ള ഡീൽ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നീ എന്നോട് സഹകരിക്കുകയാണെങ്കിൽ മാത്രമേ ഞാൻ
💬 Comments
View all comments