ഹൂറികളുടെ സ്വന്തം കാമുകൻ [മാജിക് മാലു]

📝 Ongoing

👁 311342 views ❤ 328 likes 💬 9 comments

ഹൂറികളുടെ സ്വന്തം കാമുകൻ
Hoorikalude Swantham Kaamukan | Author : Magic Malu

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
ഡിസംബർ മാസത്തിലെ ഒരു കൊടും തണുപ്പുള്ള രാത്രിയിൽ, അങ്ങ് ദൂരെ കുന്നിൻ മുകളിൽ പാർക്ക്‌ ചെയ്‌ത റേഞ്ച് റോവറിന്റെ ഫോഗ് ലാമ്പും ഒപ്പം നാലു ഇൻഡിക്കേറ്ററുകളും ആ മൂടൽ മഞ്ഞിൽ പുറത്തേക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു ,കുന്നിൻ മുകളിൽ ഉള്ള കശുവണ്ടി ഫാക്ടറിക്ക് തൊട്ടടുത്ത് തന്നെ നിർത്തിയിട്ടിരുന്ന കാറിനു അരികിലേക്ക് വാച്ച് മാൻ ജോസഫ് ടോർച്ചുമായി കോടമഞ്ഞിനു ഇടയിലൂടെ നടന്നു വന്നു. ഈ സമയത്തു ഫാക്ടറിക്ക് അരികിൽ ആരാണ് കാർ നിർത്തിയത് എന്ന് അറിയാൻ വേണ്ടി ജോസഫ് വേഗത്തിൽ അങ്ങോട്ട് നടന്നു, കാറിനു ഏകദേശം അടുത്ത് എത്തിയപ്പോൾ തന്നെ ജോസഫിന് കാറിന്റെ നമ്പർ കാണാൻ സാധിച്ചു “KA 02 LK 1” കർണാടക രെജിസ്ട്രേഷനിൽ ഉള്ള ആ റേഞ്ച് റോവർ കാർ കണ്ടപ്പോയെ ജോസഫിന് മനസിലായി, അത് ഹിഷാമിന്റെ കാർ ആണ് എന്ന്.
ഹിഷാം അസ്ഹർ, ആ നാട്ടിലെ അറിയപ്പെടുന്ന കോടീശ്വരൻ, കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കശുവണ്ടിയും കാപ്പിയും ഏലവും കുരുമുളകും മറ്റുമെല്ലാം ലോഡ് കണക്കിന് എക്സ്പോർട്ട് ചെയ്യുന്ന ബിസിനസ് ആയിരുന്നു അവന്, തൊട്ടടുത്തുള്ള കശുവണ്ടി ഫാക്ടറി ഉൾപ്പെടെ അവന്റേത് ആയിരുന്നു. ജോസഫ് അത് ഹിഷാം ആണ് എന്ന് മനസിലാക്കി, എന്ത് പറ്റി ഈ രാത്രി? അടിച്ചു ഫിറ്റ് ആയി കിടപ്പ് ആണോ എന്ന് നോക്കാൻ കാറിനു അരികിലേക്ക് എത്തിയതും, കാറിന്റെ വിൻഡോ ഗ്ലാസ്

📚 Chapters

1 published

Related Stories

💬 Comments

View all comments