Chapter Title : ഹോസ്പിറ്റൽ അനുഭവം [രാഹുൽ]
തുറന്നപ്പോൾ അച്ഛൻ അടുത്ത്..
ഞാൻ ചോദിച്ചു" അച്ഛാ എപ്പോഴാ വന്നേ..
അച്ഛൻ പറഞ്ഞു "ഇപ്പോ എത്തിയുള്ളു..
പാറുവും ഇച്ഛപിയും ഒന്നും വന്നില്ലേ..!
അച്ഛൻ പറഞ്ഞു ഇല്ല അവരേം വീട്ടിലേക് തിരിച്ചു പോയി മോൻ ഇവിടന്നു വീട്ടിലേക് വരുബോൾ അവര് വീട്ടിലേക് വരും മോനെ കാണാൻ..
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഡോക്ടർ കേറി വന്നു..
ഡോക്ടർ പറഞ്ഞു " ഗുഡ് മോർണിംഗ് കുട്ടാ..
ഞാൻ അപ്പോഴാണ് ഡോക്ടർനെ കണ്ടത്..
അച്ഛനും അമ്മയും വേഗം ബെഡിൽ നിന്ന് എണിറ്റു
ഡോക്ടർ ചോദിച്ചു "ഇപ്പോ എങ്ങനെ ഉണ്ട് ഓക്കേ ആയില്ലേ..
ഞാൻ ഒന്ന് തലയാട്ടി..
അച്ഛൻ ചോദിച്ചു" എപ്പോഴാ സാറെ ഓപ്പറേഷൻ..
ഡോക്ടർ പറഞ്ഞു കുറച്ചു ടെസ്റ്റ് എടുക്കാൻ ഉണ്ട് അത് കഴിഞ്ഞു ഓക്കേ ആണെകിൽ അന്ന് തന്നെ ചെയാം എന്ന്...
ഡോക്ടർ പറഞ്ഞു,, നിങ്ങൾ ഇപ്പോഴാണോ വന്നേ
അച്ഛൻ പറഞ്ഞു" അതെ ഇപ്പോ എത്തിയുള്ളു..
ഡോക്ടർ പറഞ്ഞു" അമ്മ ഇവിടെ തന്നെ അല്ലെ നിങ്ങൾ എന്നാൽ ഒന്ന് വീട്ടിലേക് പോയിട്ട് ഫ്രഷ് ആയിട്ട് വന്നുള്ളൂ കുട്ടനെ ഞാൻ നോക്കാം എന്ന്..
അമ്മ പറഞ്ഞു " അയ്യോ വേണ്ട ഡോക്ടർ ഞാൻ നിന്നോളം ഡോക്ടർ എന്തിനാ ബുദ്ധിമുട്ട്..
ഡോക്ടർ പറഞ്ഞു "ഏയ് എന്ത് ബുദ്ധിമുട്ട് അമ്മേ ഇതൊക്കെ ഞങളുടെ ജോലി അല്ലെ,, അതും അല്ല നിങ്ങൾ ഇവിടെ ഇരുന്നിട്ട് കാര്യം ഇല്ല ടെസ്റ്റ് എടുക്കാൻ കൊണ്ടുപോകുബോൾ അവിടെ നിങ്ങളെ കിടത്തിവിടില്ല.. പിന്നെ ഇങ്ങനെ നിക്കണ്ട കാര്യം ഇല്ലല്ലോ ഒന്ന് പോയിട്ട് വന്നുള്ളൂ. ഡോക്ടർ പറഞ്ഞു..
എങ്കിൽ ഒന്ന് പോയിട്ട് വരാം സാറെ
💬 Comments
View all comments