0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
" ചേട്ടായിക്ക് ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ൽ ഒക്കെ വിശ്വാസം ഉണ്ടോ, എനിക്ക് ഇല്ലായിരുന്നു ചേട്ടായിയെ കാണുന്ന വരെ, എന്റെ ഈ ചെറിയ ജീവിതത്തിൽ പ്രണയം ഒന്ന് ഉണ്ടാവില്ല എന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷെ അന്ന്
ചേട്ടായിയെ കണ്ടപ്പോ മുതൽ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു, എങ്ങനെ അത് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. അന്നേരം വന്ന നെഞ്ച് വേദനക്ക് പോലും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ചേട്ടായിയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോ എനിക്ക് തോന്നിയ ഇഷ്ടം കൂടി " അവൾ അത് പറഞ്ഞപ്പോ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി. സത്യത്തിൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ തന്നെ അല്ലേ ഇത്. പക്ഷെ അത് കേട്ടപ്പോ ഒരു ശീല കണക്കിന് നിൽക്കാനേ എനിക്ക് ആയുള്ളൂ." അയ്യോ ഞാൻ പറഞ്ഞതിന് ചേട്ടായി എന്നെ ഇഷ്ടപ്പെടണം എന്നൊന്നും അർഥം ഇല്ലാട്ടോ. എനിക്ക് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു എന്നെ ഉള്ളു, അല്ലേലും എന്നെ പോലെ ഒരു പെണ്ണിനെ ഇഷ്ട്ടപെടാൻ ആരും ആഗ്രഹിക്കില്ലന്ന് എനിക്ക് അറിയാം " എന്റെ നിൽപ് കണ്ടിട്ടാവണം അവൾ അങ്ങനെ പറഞ്ഞത്. " അത് ആരാ പറഞ്ഞെ, നീ സുന്ദരി അല്ലേ നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണം" ഞാൻ അവളുടെ തോളിൽ കയ്യ് വെച്ചിട്ട് പറഞ്ഞു. അവളുടെ മുഖം പെട്ടന്ന് വിടർന്നു അതേ സ്പീഡിൽ വാടി. പിന്നെ എന്റെ കൈ വിടുവിച്ചിട്ട് അവൾ ഇട്ടിരുന്ന ജാക്കറ്റും വെളുത്ത ബനിയനും ഊരി മാറ്റി. "

💬 Comments

View all comments