← Back to ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Comments

? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] · approved reader discussion

ചെകുത്താൻ • 29-12-2023 21:25

മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

X • 31-03-2022 18:36

താങ്ങൾ ഒരു ക്രൂരൻ ആണ്.

BUTTERFLY SIMON ? • 27-01-2022 16:38

അണ്ണാ
പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

Mridul • 14-10-2021 18:46

❤️?

Maji • 09-09-2021 23:27

They are just characters

Arrow fan • 07-08-2021 19:52

ഇതൊക്കെ എങ്ങനെ സാധിക്കുന്നു...!??
ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ... കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല... ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️
 
   ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
   Love you bro????????

Jj • 03-08-2021 18:19

Wonderful writing and great feeling

Anunath • 09-07-2021 23:51

Orupade karanju.....jeevan pokunna vedhana.....karayathirikkan kazhinjillya.....really heart touching.....

❤ ❤ ❤

വിഷ്ണു ♥️♥️♥️ • 02-06-2021 12:03

Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ.... ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

Sujith Sudharman • 14-05-2021 02:42

Really very much heart touching story!!!

Nadhan • 18-02-2021 03:51

Heart touching bro???

Michael • 13-01-2021 19:57

Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p....chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

Adhii • 22-10-2021 15:17

Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Appus • 22-12-2020 13:50

അവസാനത്തെ ഭാഗം എത്തിയപ്പോൾ തോന്നി വായിക്കണ്ടായിരുന്നു എന്ന്??

iraH • 24-10-2020 19:25

പ്രിയ കൂട്ടുകാരാ ചെറു കഥകളെ ഒരുപാടു സ്നേഹിക്കുന്നയാളാണ് ഞാൻ. എഴുതാനും വായിക്കാനും സുഖവും അതിനാണ്. എനിക്കു പറയാനുള്ള തൊക്കെ നിങ്ങൾ പറയുന്നോ എന്നൊരു തോനൽ, ചെറിയ ഒരു അസൂയ, but I really love you bro. മറ്റുള്ളവരുടെ വാക്കു കേട്ട് ഒരിക്കൽ നിർത്തിയത് തിരുത്തരുത്, അത് നിങ്ങളുടെ flow നഷ്ടപ്പെടുത്തും Pls ......

തടിയൻ • 23-10-2020 16:39

മുത്തേ.. നീ തിരക്കിൽ ആണെന്ന് അറിഞ്ഞു.. സാരമില്ല.. തിരക്കൊക്കെ കഴിഞ്ഞു പറ്റുമെങ്കിൽ ഇതിനൊരു തുടർച്ച എഴുതണം.. its a humble request

Vinu • 19-09-2020 16:03

Arrow bro climax matt..ennit avare onnipik..nurse k
Avane kalipichatha ennum paranj..plz..bro..because ente lifil nadanna kathaya..aval ente best friend aayirunnu..ipo avale alochikumbol nenjil oru neerala bro..my monisha..my friend

Ajay • 29-07-2020 00:11

Arrow ബ്രോ

എന്ത് പറയണം എങ്ങനെ പറയണം എന്നറിയില്ല

കല്യാണപിറ്റേന്നിനും, കടുകെട്ടിനും ഇടയിൽ ഞാൻ മനഃപൂർവം ഒഴിവാക്കിയാ സ്റ്റോറി ആണിത് വൈ എന്ന് ചോദിച്ചാൽ  ഇതിന്റെ പേര് ഒരു സുഖം തോന്നിയില്ല

പിന്നീടു ഇന്ന് കടുംകെട്ടു നോക്കി വന്നില്ല സൊ ഇത് വായിക്കാൻ തീരുമാനിച്ചു

ശരിക്കും പറഞ്ഞാൽ വിഷമം തോന്നി ഇത്ര വൈകിപ്പിച്ചതിൽ

കഥയെ കുറിച്ച് പറഞ്ഞാൽ ശില്പ ഒരുപാട് മുറിപ്പെടുത്തി, അത് ഒരു കാമുകനും സഹിക്കാൻ കഴിയില്ല സ്വന്തം പെണ്ണ് വേറെ ഒരുത്തന്റെ കൂടെ അതും ഉറ്റ സുഹൃത്ത്

അഞ്ജലി ഒരു പാവം കുറുമ്പി ഒരുപാട് ഇഷ്ടപ്പെട്ടു അവളെ ആ വായാടിത്തരവും ശുണ്ഠി എടുക്കലും ഒക്കെ
തോന്നിയിരുന്നു ഹെർട്ടിന് ആയിരിക്കും എന്ന് മരിക്കും എന്ന് ഊഹിച്ചിരുന്നു എന്നിട്ടും വായിച്ചിട്ട് സങ്കടം ആയി
കഥ ഊഹിച്ചിട്ടും അത് സങ്കടം തോന്നിപ്പിക്കണം എങ്കിൽ അത് താങ്കളുടെ എഴുത്തിന്റെ ആണ്

തനിക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നല്ല പെണ്ണിനെ അവന് കൊടുക്കാതെ അവളെ കൊന്ന് കളയാൻ
പാവം അവൾ ഒരു ജീവിതം ആഗ്രഹിച്ചതല്ലേ അത് അവന്റെ കൂടെ കൊടുത്തുണ്ടായിരുന്നോ
അവനെയും അവളെയും വേദനിപ്പിച്ചു 

അഞ്ജലിയെ പോലെ ഒക്കെ ഉള്ള പാവം പെണ്ണിനെയാ ഞാൻ ഒക്കെ അന്വേഷിക്കണെ  അതാ കഥയിൽ ആയാലും നഷ്ടപ്പെടുമ്പോൾ സങ്കടം ആവുന്നേ

By
  അജയ്

Sajir • 21-07-2020 19:05

Arrow ബ്രോ ഇന്നാണ് സ്റ്റോറി വായിച്ചത് ശരിക്കും ടച്ചിങ് ആയ ഫീൽ  ആണ് എനിക്ക് കിട്ടിയത്.വെറും കുറച്ചു അക്ഷരങ്ങൾ കൊണ്ട് താങ്കൾ കണ്ണ് നനയിച്ചു.Its such beautiful love story. എന്തൊക്കെയോ പറയാൻ ബാക്കി വച്ചാണ് അവൾ പോയത്.ഓർമ്മകളിൽ അവൻ വീണ്ടും തനിച്ചായി.Thanks for giving this story.

Withlove sajir??

Demon king • 21-07-2020 17:39

Very touching

വിരഹ കാമുകൻ???? • 07-07-2020 20:24

?????

Unni • 07-07-2020 20:23

അവസാനം ശോകം ആയിപ്പോയി സ്വപ്നത്തിൽ നടന്നത് സത്യം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി????

THE DEVIL • 07-07-2020 17:54

ഒന്ന് മാറ്റി എഴുതൂ please da ? avare onnippikku nee page okke kutti ezhuthikko part aayitto venamenkil ezhuthikko please. ഈ കാര്യം അഭ്യർത്ഥിക്കുന്നത് ഞാൻ മാത്രമല്ല ഇത് വായിച്ച എല്ലാ വായനക്കാരുടെയും അഭ്യർത്ഥന ആണ് പ്ലീസ് നിന്റെ കാൽ പിടിക്കാം ഒന്ന് മാറ്റി എഴുതേടാ please??

ഖൽബിന്റെ പോരാളി? • 30-06-2020 23:40

ഈ കഥ എത്ര വട്ടം വായിച്ചു എന്ന് എനിക്കറിയില്ല... എല്ലാ പ്രാവശ്യവും അവസാന ഭാഗം ഒരു വിങ്ങല്‍ ആയി നില്‍ക്കും.... ????

ഒരു പക്ഷേ ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടാവും...

നമ്മൾ ഒന്ന് നടക്കാൻ ആഗ്രഹിക്കും ദൈവം മറ്റൊന്ന് നടത്തും...

മരണം പലപ്പോഴും രംഗബോധം ഇല്ലാത്ത ഒരു കോമാളിയാണ് എന്ന് ആരോ പറഞ്ഞതാണു സത്യം...

With Love
ഖൽബിന്റെ പോരാളി?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 26-06-2020 17:51

വായികണ്ടായിരുന്നു ഇനി ഒരു സമാധാനവും കിട്ടില്ലല്ലോ...? ക്ലൈമാക്സ് മാറ്റി എഴുതടാ മോനേ... വേണെ ഒരു പാർട്ട് തന്നെ ആക്കിക്കോൽ..Sed aakale....

അഭി • 25-11-2020 00:26

സത്യം ബ്രോ വായിച്ചു കഴിഞ്ഞപ്പോ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം പോലെ?

പാലാക്കാരൻ • 23-06-2020 03:47

ഒന്നും പറയാനില്ല ആ അവസാനം സന്തോഷം അല്ലെങ്കിലും ഇതാ അതിന്റെ ശരി

Ramshu • 16-06-2020 14:20

Oru paad njan pradheekshichu avasanam avar onnikkum enn pakshe pettann aa nurse angane paranjappol anju vin hridhya vedhana verunnath pole enikk vannu????

Ramshu

Kuttusan • 14-06-2020 23:32

വയ്ക്കുമ്പോൾ ഞാൻ ആഗ്രഹിച്ചു
ശുഭ മായി അവാസനിക്കണെ എന്ന്
പക്ഷേ അത് ഉണ്ടായില്ല
മനസ്സിൽ ഒരു കരിരുമ്പ് തറച്ച വേധന തോന്നിയത്
Thanks for this one bro

? Kuttusan

Adhi • 11-06-2020 20:00

മച്ചാനെ ക്ലൈമാക്സ് മാറ്റി എഴുതുമോ.വഴിച്ച് കയിഞ്ഞപോൾ മനസ്സിൽ ന്തൊ ഒരു നീറ്റൽ. അഞ്ചുവും ഗൗതമും ജീവിക്കട്ടെ.ഇതിന്റെ continuation പ്രതീക്ഷിക്കുന്നു. അവൾ മരിക്കാൻ പാടില്ല ബ്രോ.

DEVID JHONE KOTTARATHIL⚡️⚡️ • 06-06-2020 20:10

മുത്തേ  climax മാറ്റി എഴുതടാ plz
Muthe plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Onnu avastha manassilakkanam
Ith maatti kitteelenki oru samadhaanum undaavillada plz
Ingane. ക്രൂഷനാവല്ലേ
ഇങനെ ആദ്യായിട്ടാ കഞ്ചുന്നെ  plz da plz
Plz

Arrow • 08-06-2020 00:35

മോനുസേ അത്‌ വേണോ ?

DEVID JHONE KOTTARATHIL⚡️⚡️ • 08-06-2020 08:10

Aahda please da plz

Arrow • 11-06-2020 00:53

?

DEVID JHONE KOTTARATHIL⚡️⚡️ • 06-06-2020 20:05

Oru mathiri matte pani kanikkaruth
M*********************************
F***
കരയിപ്പിച്ചല്ലോ.നീ

Arrow • 31-05-2020 21:59

Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry

J.. • 29-05-2020 04:15

ഈ നട്ടപാതിരാ നേരത്ത് എനിക്കെന്നാത്തിന്റെ കേടാ..

വായിച്ചു പോയി.. കണ്ണു നനയിപ്പിച്ചു..

Arrow • 31-05-2020 22:05

Sry ???

Roshan Alexander • 25-05-2020 07:59

Powli

Arrow • 31-05-2020 22:05

??

നാടോടി • 25-05-2020 06:39

An arrow to my heart and i love this arrow

Arrow • 31-05-2020 22:04

താങ്ക്സ് ?

jo • 22-05-2020 20:59

അതിമനോഹരം

കിച്ചു • 23-05-2020 21:16

ചേച്ചികുട്ടി season 3 ??

Arrow • 31-05-2020 22:04

Jo കുട്ടാ വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം ?

ഭദ്രടെ കാര്യം എന്തായി വല്ലോം നടക്കുമോ??

Believer • 22-05-2020 15:55

Super

Arrow • 31-05-2020 22:03

Thanks ?

Arrow • 31-05-2020 22:03

Thanks ? bro

Taniya • 21-05-2020 09:58

Broiii super sherikkum vishamam ayi... nalla kadha...anju vine orupadu eshtayi.....???

Arrow • 31-05-2020 22:02

Thanks taniya

Raj • 21-05-2020 00:48

Dear Arrow
Ningalude ella kathakalum vayichu .. ambalakulathilum , autograph ilum tudangi ippo avasanathe hospital Gift il polum oru vingal baaki aki aanu katha avasanikunath.. athonnum yathrschikam aayi vannath avan sadhyatha illa. ullinte ullil oru nashta pranayam enne pole ningalkkum ille?

Thirakkukal ellam kazhinjit baaki aakiya kathakal ellam poorthiyakku.. Thanks a lot for giving such a good love stories...

Arrow • 31-05-2020 22:02

Thank you so much for this comment ?♥️

Odiyan • 20-05-2020 19:41

അവൾ ജീവിതത്തിലേക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ???

Arrow • 31-05-2020 22:01

?

Keshu • 20-05-2020 12:08

ജീവിതത്തിലോ പറ്റില്ല... കഥയിൽ എങ്കിലും അവരെ ഒരുമിപ്പിക്കാരുന്നു... സാധ്യമെങ്കിൽ ഒന്നൂടെ എഴുതാമോ? വല്ലാത്ത ഫീൽ ആയി.....?????

Arrow • 31-05-2020 22:01

??

Dona • 20-05-2020 05:34

Please rewrite that climax. It's a request please......

Arrow • 31-05-2020 22:00

Man ??

Arrow • 31-05-2020 22:00

??

Ji • 19-05-2020 21:29

ഇതിന്റെ pdf തരാമോ... Such a heart touching story...

Arrow • 31-05-2020 21:59

Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry

Firoz • 19-05-2020 20:43

Plz climax matti ezhuthoo.. Story aanelum hridayathil tharachu.. Ee clamax venda plz..

Arrow • 31-05-2020 21:58

അത്‌ വേണോ?

JOSEPH • 19-05-2020 16:31

Really felt so sad. What a realistic real like story.

Arrow • 19-05-2020 17:39

Thanks man???

Raj • 19-05-2020 15:47

സൂപ്പർ കഥ ആയിരുന്നു വല്ലാത്ത ഒരു ഫീൽ ആയിരുന്നു... ഇത് എങ്ങനെ അവസാനിപ്പിക്കാരുത്തരുന്നു...

Arrow • 31-05-2020 21:58

??

vysakh ps • 19-05-2020 15:36

നന്ദി

Arrow • 19-05-2020 14:16

എല്ലാരുടേം കമന്റ്‌സ്നും സ്നേഹത്തിനും ഒരുപാട് നന്ദി ?

തിരക്ക് കാരണം ഇപ്പോഴാ സൈറ്റിൽ കയറാൻ പറ്റിയത് അതാണ് റിപ്ലൈ തരാൻ ഇത്രയും വൈകിയത് sry??

Shyam • 19-05-2020 13:53

ഇതിന്റെ ബാക്കി കൂടി എഴുത്തുമോ....ക്ലൈമാക്സ് അങ്ങനെ വേണ്ടിയിരുന്നില്ല....

Arrow • 19-05-2020 14:13

അത് വേണോ ?

Vishnu • 19-05-2020 19:21

Vennam plzz

alby • 18-05-2020 22:43

മനസ്സ് നൊമ്പരപ്പെടുത്തിയ കഥ

Arrow • 19-05-2020 14:13

താങ്ക്യു സൊ much ആൽബി ?

Sanu • 18-05-2020 22:11

Karayipichallo!
Aa maranam vendaayirunu...
Heart touchng love story... :)
Adipoly....

Arrow • 19-05-2020 14:08

Thank you sanu ?