ഹോസ്റ്റലിലെ മാലാഖമാർ [MMS]
📝 Ongoing
👁 566279 views ❤ 389 likes 💬 26 comments
ഹോസ്റ്റലിലെ മാലാഖമാർ
Hostalile Malakhamaar | Author : MMS
പാലക്കാട് ജില്ലയിൽ ചിറ്റൂർ എന്ന കൊച്ചു ഗ്രാമം.അവിടം ഒരു പുരാതന കുടുബത്തിലാണ് എൻ്റെ ജനനം.അച്ചനും അപ്പൂപ്പനുമടക്കം പരമ്പരാഗത കൃഷിക്കാരാണ്'കൃഷിക്ക് പുറമേ കന്നുകാലി വളർത്തലും നടത്തിയാണ് അച്ചൻ ഞങ്ങളെ വളർത്തിയത്,ഞങ്ങൾ നാലു പെൺമക്കളാണുള്ളത്,മൂന്ന് ചേച്ചിമാരുടെയും കല്യാണം കഴിഞ്ഞു.ഒരു മകനില്ലാത്ത ദുഖം എപ്പോഴും അച്ചൻ്റെ മുഖത്ത് പ്രകടമായിരുന്നു.
ഞാൻ പഠനകാര്യത്തിൽ അൽപം മിടുക്കിയായിരുന്നു.അച്ചൻ്റെ പ്രയാസം കണ്ടുവളർന്ന എനിക്ക് വീട്ടിലെ ജീവിതം അത്ര സുഖകരമായി തോന്നിയിരുന്നില്ല, അങ്ങിനിരിക്കുമ്പോഴാണ് എനിക്ക് തമിഴ്നാട് എഞ്ചിനിയറിങ്ങ് കോളേജിൽ സീറ്റ്കിട്ടിയത്, അവിടെവെച്ച് എനിക്കുണ്ടായ അനുഭവം ഇവിടെ വിവരിക്കുന്നു...
അച്ചൻ എന്നേയും കൂട്ടി തമിഴ്നാട് ഈരോട് സ്ഥിതിചെയ്യുന്ന കോളേജിലേക്ക് ട്രൈൻമാർഗ്ഗം യാത്ര തിരിച്ചു.ഈരോട് ടൗണിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു.ഓട്ടോകാരനോട് കോളേജിൻ്റെ പേര് പറഞ്ഞതും കയറൂ,അറിയാം,ഇവിടെ അടുത്താണെന്നും പറഞ്ഞ് ഞങ്ങളെയും കയറ്റി കോളേജ് ലക്ഷ്യമാക്കി നീങ്ങി ഒരു വലിയ കോളേജിന് മുമ്പിൽ കൊണ്ട് വണ്ടി നിർത്തി.ആ വലിയ കോളേജിൻ്റെ കവാടം കടന്ന് ഞങ്ങൾ നീങ്ങുമ്പോൾ ഇരു വശങ്ങളിലുമായി മോഡേൺ ഡ്രസ്സിൽ കേളേജിൽ ചേരാൻ വന്ന സ്റ്റുഡൻസിനെ കാണാം,അവരിൽ അതികപേരും എന്നെ നല്ലതുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എൻ്റെ അച്ചടക്കത്തിലുള്ള ഡ്രസ്സിങ്ങ് അവരിൽ നിന്
💬 Comments
View all comments