0%

Chapter Title : ഹോട്ട് കേക്ക് [M.D.V]

Author : കൊമ്പൻ Read All Parts 1.4K

സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു. ഞാൻ ആന്റിയുടെ അടുത്തേക്ക് പോകാൻ ഒരല്പം ഭയന്നു, എങ്ങാണുമെന്നെ തള്ളിയിട്ടാലോ ?
ഞാനങ്ങനെ അതാലോചിച്ചു ഭയന്നു നിൽക്കുമ്പോ എന്നോട് സ്വിഗ്ഗി വരാറായോ എന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. ആ സമയം ഫുഡ് താഴെ എത്തിയിരുന്നു. സെക്യൂരിറ്റി അവനെ മേലേക്ക് ആപ്പ് വഴി കയറ്റി വിട്ടു. അവൻ ഫുഡുമായി മേലേക്ക് വന്നു.
ആന്റിയും ഞാനും ബ്രെക്ഫാസ്റ് കഴിച്ച ശേഷം. സോഫയിലിരുന്നു ടീവി കാണുകയായിരുന്നു.

“News വെക്ക്, അശ്വിൻ.”

“ആന്റിക്ക് പേടിയൊന്നുമില്ലേ?!”

“എന്തിനു? അവൻ ചാവേണ്ടവൻ തന്നെയാണ്. പിന്നെ അവൻ മലയാളി ഒന്നുമല്ല, കർണാടക ആണ്.” ആന്റി കാലിന്റെ മേലെ കാലിട്ടിരിക്കുമ്പോ ആന്റിയുടെ കാലിൽ ഒറ്റ രോമം പോലും ഞാൻ കണ്ടില്ല.

“സത്യത്തിൽ എന്താണ് ആന്റി സംഭവിച്ചത്‌, എന്നെ വിശ്വാസമുണ്ടെങ്കിൽ ആന്റിക്ക് പറയാം.” ഞാൻ സോഫയിൽ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു. അപ്പോഴും ആന്റിയെ നോക്കുമ്പോ എനിക്ക് ആന്റിയുടെ മുഖത്തെ ഭാവം രൗദ്രമായിട്ടു തോന്നി. അതെ സമയം നോട്ടം സെക്സിയും ആയിരുന്നു.

“എനിക്കിപ്പോ നിന്നെ മാത്രമേ വിശ്വാസമുള്ളൂ അശ്വിൻ, ഞാനവന്റെ കാറും എടുത്തു പോയെങ്കിൽ ചിലപ്പോ എന്റെ വിധി മറ്റൊന്നായിരിക്കും. ഇതിപ്പോ...നീകാരണമാണ് ഇത്രയെങ്കിലും ഞാൻ സമാധാനമായിട്ടിരിക്കുന്നത്.”

ഞാൻ ആന്റി പറഞ്ഞത് കേട്ടപ്പോ എനിക്കുമൊരല്പം ആശ്വാസം തോന്നി. എന്നെ ശത്രുവായിട്ട് ആന്റി കാണുന്നില്ല എന്ന് വ്യക്തമായി. ഞാൻ ടീവിയിൽ ന്യൂസ് ചാനൽ മാറ്റികൊണ്ടിരുന്നു, സംഗതി ന്യൂസിലൊന്നും വന്നു തുടങ്ങിയിട്ടില്ല. ഒന്നാമത് അധികം ജനമില്ലാത്ത സ്‌ഥലവും. എങ്ങനെ അറിയാനാണ്. പക്ഷെ ആ ഭാഗത്തെ CCTV പരിശോധിച്ചാൽ വല്ല തുമ്പും പൊലീസിന് കിട്ടിയാൽ അവരെന്തായാലും അത് വെച്ച് ഒരന്വേഷണം നടത്താതെ ഇരിക്കില്ല.

“അശ്വിൻ,

💬 Comments

View all comments