0%

Chapter Title : ഹോട്ട് കേക്ക് [M.D.V]

Author : കൊമ്പൻ Read All Parts 1.5K

അവന്റെ കൂടെയുള്ള ആളുകൾക്ക് ഷെയർ ഷെയർ ചെയ്യാനുള്ള സാധ്യത ഉണ്ട് അങ്ങനെയങ്കിൽ അവർ ഉറപ്പായും അന്വേഷിക്കും. ഇതിനൊരവസാനം വേണമെങ്കിൽ ഈ ഫോൺ അവർക്ക് തന്നെ തിരിച്ചു കൊടുക്കുക എന്നതാണ് എന്ന് ഞാൻ മനസിലാക്കി. ആന്റി എന്റെ കാർ സ്മൂത്തായി ഓടിച്ചുകൊണ്ട് ഫ്ളാറ്റിലേക്കുള്ള റോഡിലേക്ക് കയറി. ഞാൻ വീണ്ടും ആ ഫോൺ ഒന്നാക്കിയപ്പോൾ അതിലൊരു ടെക്സ്റ്റ് മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.

“I don't know who you are. I will spare your life, But give me that phone.”

ഞാനൂഹിച്ചത് ശെരിയായിരുന്നു. അവർക്കത് തന്നെയാണ് ആവശ്യം. ഞാനത് ആന്റിയോട്‌ കാണിക്കാൻ നിന്നില്ല, ആന്റിയെങ്ങാനും അതിനു സമ്മതിച്ചില്ലെങ്കിലോ എന്ന പേടിയായിരുന്നു കാരണം. അങ്ങനെ ഞാൻ എന്റെ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് തിരികെ ആ മെസ്സേജിന് ഇപ്രകാരം റിപ്ലൈ ചെയ്തു.

“Will give drop this phone at Lulu mall metro below piller 398 around 5pm”

“Okay, that works”

സമയം നോക്കിയപ്പോൾ ഏതാണ്ട് 4 മണി ആയിരുന്നു. ഞാൻ ആന്റിയോട്‌ ഇപ്പൊ വരാമെന്നു പറഞ്ഞ ശേഷം. പുറത്തു നിന്നുമൊരു ഓട്ടോ റിക്ഷ എടുത്തിട്ട് Lulu മാളിലേക്ക് പോകാനായി പറഞ്ഞു. ഫോണിൽ നിന്നും ആന്റിയുടെ നമ്പർ, വാട്സാപ്പ് ചാറ്റ് എല്ലാം ഓൺ ദി വെയ് മറക്കാതെ കളഞ്ഞു. ആന്റിയുടെ ഫോട്ടോസ് ഗാലറിയിൽ ഉണ്ടായിരുന്നതും ഡിലീറ്റ് ചെയ്തു. ട്രാഷിൽ നിന്നും പ്രത്യേകം കളയാനും ഞാൻ മറന്നില്ല. ടെലിഗ്രാം അതുപോലെ മറ്റു മെസ്സന്ഗർ എല്ലാം ഞാൻ ഒന്ന് നോക്കി. ആന്റിയെക്കുറിച്ചുള്ള അപകടം പിടിച്ച ഒന്നുമതിൽ കാണാൻ

💬 Comments

View all comments