Chapter Title : ഹോട്ട് കേക്ക് [M.D.V]
ഉള്ളിൽ ആകെ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാനൊരു തവണ ഓവർടേക്ക് ചെയ്യുകയും പിന്നെ സൈഡ് കൊടുക്കയും ചെയ്തപ്പോൾ അത് വ്യക്തമായി കണ്ടതാണ്. ആന്റിയും ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന കോളേജ് പഠിക്കുന്ന പ്രായമുള്ള പയ്യനും മാസ്ക്ക് ഇട്ടിട്ടില്ല, ഞാൻ ഇട്ടിട്ടുമുണ്ട്.
കടവന്ത്രയും കഴിഞ്ഞിട്ട് ഒരു ഇടുങ്ങിയ വഴിയിലേക്ക് കാർ കയറിപ്പോകുന്നത് ഞാൻ മെയിൻ റോഡിൽ നിന്നും കണ്ടു. ഞാനും അതുപോലെ പതിയെ സ്ലോ ആക്കികൊണ്ട് അവരെ പിന്തുടർന്നു. ഏതാണ്ട് ഒരു കിലോമീറ്റർ വന്നു കാണും, വന്നു നിൽക്കുന്ന സ്‌ഥലം അധികം ജനവാസമില്ലാത്ത ഒരു ഏരിയ പോലെ തോന്നി. പജീറോ ഒരു ഇരു നില വീടിന്റെ മുന്നിലേക്ക് അവർ നിർത്തി. മതിലുണ്ട് അതൊരല്പം ഉയർന്നിട്ടാണ്. ഒരു ഇടത്തരം വീട്. മഞ്ഞയും വെള്ളയും കലർന്ന പെയിന്റിങ് ആയിരുന്നു. അവർ കാറിൽ നിന്നിറങ്ങി കാറിന്റെ പിറകിലേക്ക് നടന്നെന്തോ സംസാരിക്കുന്നത് കണ്ടു. എന്താണെന്നു ശ്രദ്ധിക്കാൻ പറ്റുന്നില്ല.
ഞാൻ അവർ നോക്കിയാൽ കാണാത്തപോലെ ഒരു വളവിൽ എന്റെ കാർ പാർക്ക് ചെയ്തിട്ട്, മാസ്കും കൂളിംഗ് ഗ്ലാസ്സുമിട്ടുകൊണ്ട് ധൈര്യമായി മുന്നോട്ടേക്ക് തന്നെ നടന്നു, എന്നിട്ട് ഫോൺ ഓഫ്‌ലൈൻ ഇട്ടുകൊണ്ട് സംസാരിക്കുന്ന പോലെ എന്റെ ഇയർപോഡ് ചെവിയിൽ തിരുകി വെച്ച് ഇംഗ്ളീഷിൽ സംസാരിച്ചുകൊണ്ടിരുന്നു.
അവർ വൈകാതെ വീടിന്റെ അകത്തേക്ക് നടന്നു ചെന്നു. പയ്യൻ ഒരു മോഡൽ ലുക്ക് ഉണ്ട്, ചെമ്പൻ മുടി, ഉയർന്നിട്ടാണെങ്കിലും അവനു എന്റെ അത്രയും തടിയില്ല. അവനെ അടിച്ചിടാൻ ഞാൻ ധാരാളമെന്നു ഞാനോർത്തു. ആന്റിയും പയ്യനും ഇനി മുറിയിൽ കയറി കുൽസിത പരിപാടിയാണോ ദൈവമേ എന്നാലോചിച്ചുകൊണ്ട് ഞാൻ ആ നയിന്റെമോനെ പ്രാകി കൊണ്ടിരുന്നു. അങ്ങനെ
💬 Comments
View all comments