0%

Chapter Title : ഹോട്ട് വൈഫ് ഇൻ ടൗൺ 3 [മൊൻക്രജു]

Author : kkstories Read All Parts 2.3K

നോക്കി. അഴിച്ച് നോക്കിയപ്പോൾ കേക്ക് ആയിരുന്നു. അതേ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു അന്ന്. പക്ഷേ അത് വരെ ഒരിക്കൽ പോലും ഞങ്ങൾ ആ ദിവസം ആഘോഷിച്ചിരുന്നില്ല, കാരണം അവളുടെ അന്ന് ഉണ്ടായ ട്രോമ തന്നെ.അവൾക്ക് മാത്രം അല്ല, എനിക്കും . വിവാഹ ദിവസം എന്നാല് എനിക്ക് ഓർമ വരുന്നത് ഞങ്ങളുടെ ആദ്യത്മരാത്രിയിൽ അവൾ മറ്റൊരുവൻ്റെ കൂടെ കിടന്നത് ആണ്.

ഞാൻ : നമ്മൾ ഇതുവരെ ആഘോഷിച്ചിട്ടില്ലോ. പിന്നെ ഇപ്പൊൾ എന്തിനാ ഇത്?

അവൾ : നമുക്ക് വേണ്ടി അല്ലെങ്കിലും നമുടെ കുട്ടിക്ക് വേണ്ടി ഇനി മുതൽ ഈ ദിവസം നമ്മൾ ആഘോഷിക്കുന്നത് പോലെ കാണിക്കണം.

അതും പറഞ്ഞ് അവൾ എന്നെ കെട്ടി പിടിച്ചു. അപ്പൊൾ ഉണ്ടായ ധൈര്യത്തിൽ ഞാൻ അവളോട് പലതും ചോദിച്ചു മനസിലാക്കി.

അവൾക്ക് ജോലിയിൽ അല്പം പ്രഷർ ഒക്കെ ഉണ്ട്.
എന്നാല് അത് ഒഴിവാക്കാൻ അവൾക്ക് പല വഴികളും ഉണ്ട്. അവൾ എന്നോട് അനുവാദം ചോദിക്കുക ആയിരുന്നു. ഇതുവരെ അവൾ വഴി വിട്ട് ഒന്നും ചെയ്തിട്ടില്ല. പക്ഷേ അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല. എനിക്ക് നല്ല ജോലിയോ വരുമാനമോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് എന്നേ ഈ ജോലി ഉപേക്ഷിക്കാമായിരുന്നു എന്നാണ് അവൾ പറഞ്ഞത്. ഞാൻ ഞെട്ടി പോയി.

കാരണം ഇത്രയും നല്ല ജോലി ഉണ്ടായിട്ടും അവൾക്ക് ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് തന്നെ.

അവൾ പറയുന്നത് അനുസരിച്ച് പെണ്ണുങ്ങൾക്ക് എവിടെ പോയാലും ഇത്തരം അവസ്ത വരും.അത് നാട്ടിൽ ആണെങ്കിലും വിദേശത്ത് ആണെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴും സ്ത്രീകളുടെ ചുറ്റും കഴുകന്മാർ ആയി ചിലർ കാണും.

💬 Comments

View all comments