Chapter Title : ഹോട്ട് വൈഫ് ഇൻ ടൗൺ 3 [മൊൻക്രജു]
അയച്ചത്. പക്ഷേ എനിക്ക് അപ്പോഴേക്ക് അത്തരം ചിന്തകള് എല്ലാം മാറി തുടങ്ങിയിരുന്നു. അവളെ വീണ്ടും ഒരു ട്രോമയിലേക്ക് തള്ളിയിടാൻ ഞാൻ തയാർ അല്ലായിരുന്നു.
നാട്ടിൽ തിരികെ പോകാൻ ഇനിയും കുറച്ച് നാൾ കൂടി സമയം എടുക്കും. ഇവിടുത്തെ കരാർ തീർന്നിട്ടില്ല. അവൾ അപ്പോഴേക്കും ജോലിയിൽ ജോയിൻ ചെയ്യുകയും ചെയ്തു. അങ്ങനെ ഇരിക്കെ എനിക്ക് മാനസികമായി അവളെ വല്ലാതെ മിസ്സ് ചെയ്തു. തിരികെ വരാൻ പറ്റാത്തതിൽ ഉള്ള വിഷമവും എല്ലാം കൂടി ചേർത്ത് ആകെ ഒരു ഡിപ്രഷൻ പോലെ ആയി.
ഞാൻ ആ സമയത്ത് ബുള്ളിന് മെസ്സേജ് അയച്ചു. ഇത്തരം സാഹചര്യങ്ങളെ പറ്റി ചോദിച്ച് അറിഞ്ഞു. അയാള് പറയുന്നത് അനുസരിച്ച് എനിക്ക് കുക്കോൾഡ് എന്നതിൽ വല്യ താല്പര്യം ഇല്ല.പക്ഷേ എൻ്റെ ഉള്ളിൽ അത്തരം ചിന്തകള് ഉണ്ടായിരുന്നു. അത് ഞാൻ അവളോട് തുറന്ന് പറയാൻ ആണ് ബുൾ പറഞ്ഞത്. കാരണം ചിലപ്പോൾ ഭാര്യക്ക് ആയിരിക്കും താല്പര്യം കൂടുതൽ. ഭാര്യ ഒന്ന് പുഷ് ചെയ്താൽ ഞാൻ അത് എൻജോയ് ചെയ്യും എന്നാണ് അയാള് പറഞ്ഞത്.
ആ ബുൾ പറഞ്ഞത് എനിക്ക് അപ്പൊൾ മനസിലായില്ല. പക്ഷേ ഞാൻ അവളോട് അന്ന് ഞങ്ങളുടെ ആദ്യരാത്രിയിൽ എന്താണ് നടന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു. ബുൾ പറഞ്ഞിട്ട് ആണ് അങ്ങനെ ചോദിച്ചതും . എനിക്ക് അന്നും ഇന്നും അവളെ അത് ചോദിച്ചു വേദനിപ്പിക്കാൻ താല്പര്യം ഇല്ലായിരുന്നു.
ആദ്യം ഒന്നും അവൾ പൂർണമായും ഒന്നും വിട്ട് പറഞ്ഞില്ല. എന്നോട് അതൊക്കെ എന്തിനാണ് ഇപ്പൊൾ വീണ്ടും കുത്തിപോക്കി വരുന്നത് എന്നായിരുന്നു ചോദ്യം.
അവസാനം ഞാൻ അവളെ എത്രത്തോളം
💬 Comments
View all comments