Chapter Title : ഹോട്ട് വൈഫ് ഇൻ ടൗൺ [മൊൻക്രജു]
സിഗ്മ ആയിട്ടായിരുന്നു അവൾ അന്നൊക്കെ കണ്ടിരുന്നത്.
കോഴ്സ് കഴിഞ്ഞ് ഞാൻ മറ്റൊരു നഗരത്തിലേക്ക് ജോലി തേടി പോയി. അവൾ അവളുടെ നാട്ടിൽ തന്നെ ആദ്യം ഒരു ചെറിയ ജോലിക്ക് കേറി. ഞാൻ ജോലിയുടെ തിരക്കിൽ ആയി. അവളെ അങ്ങനെ അധികം വിളിക്കാതെ ആയി. ആ വഴിക്ക് പോകട്ടെ എന്ന് ഞാനും കരുതി.
ഞങ്ങളുടെ ബന്ധം പക്ഷേ നില നിർത്തി കൊണ്ടുപോയത് അവൾ ആയിരുന്നു. ഇടക്ക് അവൾ എൻ്റെ അടുത്ത് വരുമായിരുന്നു. ഇത്രേം ദൂരത്ത് നിന്ന് വരുന്നത് കൊണ്ട് അവൾ എൻ്റെ റൂമിൽ തന്നെ തങ്ങുമായിരുന്നു. എൻ്റെ റൂം മേറ്റ് മിക്കപ്പോഴും വീക്കെൻഡ് അല്ലെങ്കിൽ അവധി ആണെങ്കിൽ നാട്ടിൽ പോകും. അയാളുടെ വീട് അധികം ദൂരത്ത് അല്ല. അവധി കിട്ടിയാൽ അപ്പൊൾ തന്നെ അയൽ നാട്ടിൽ പോകും.
അത് അവൾക്കും ഇവിടെ താങ്ങാൻ സൗകര്യം ആയിരുന്നു. അപ്പൊൾ പോലും ഞാൻ അവളെ ലൈംഗികം ആയി സമീപിച്ചില്ല. മിക്കപ്പോഴും ഏതെങ്കിലും കുറച്ച് ദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോൾ ആയിരുന്നു അവൾ ഇവിടേക്ക് വരുന്നത്. അവൾ വരുന്നത് കാരണം ഞാൻ അങ്ങനെ നാട്ടിൽ പോകുന്നതും കുറഞ്ഞു. രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാൽ അവൾ വരും.
പിന്നീട് അവളുടെ കൂടെ കറങ്ങി നടക്കണം. അങ്ങനെ ഇരിക്കെ അവൾ എൻ്റെ നഗരത്തിലേക്ക് തന്നെ ഒരു ജോലി തരപ്പെടുത്തി. അവളുടെ ഒരു കൂട്ടുകാരി മുഖേന ആയിരുന്നു. എനിക്ക് അവൾ എൻ്റെ ഓഫീസ് ഇൽ വരുന്നതിനോട് വലിയ താല്പര്യം ഇല്ലായിരുന്നു. എനിക്ക് വേണമെങ്കിൽ അവളെ ഇവിടെ റെക്കമെൻഡ് ഓകെ ചെയ്യാമായിരുന്നു . പക്ഷേ ഞാൻ മനഃപൂർവം
💬 Comments
View all comments