Chapter Title : ഹോട്ടൽ ഡിസൈർ [ശംഭു]
അവർ ഡിവോഴ്സ് ആയി. അയാളുടെ പെണ്മക്കൾ അയാളുടെ ഭാര്യക്ക് ഒപ്പം പോയി. അയാൾ പിന്നെ എന്റ അമ്മയുടെ കൂടെ എനിക്ക് താഴെ ഉള്ള ഇരട്ട സഹോദരന്മാരുടെ അച്ഛൻ ആയി. അമ്മയെ അയാൾ ഒറ്റ അടിയിൽ ഡബിൾ സെഞ്ച്വറി എത്തിച്ചു. ഇപ്പോഴും എന്റ വീട്ടിൽ അമ്മയും അയാളും അതെ ബെഡ്‌റൂമിൽ ഒരുമിച്ച് ഉണ്ട് പഴയത് പോലെ അവിഹിതം അല്ല എന്ന് മാത്രം. അയാളുടെ ഭാര്യ ആയിരുന്ന സ്ത്രീ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ചേരണ്ടവർ തമ്മിൽ ചേരട്ടെ എന്ന് ഞാൻ വിചാരിക്കും അവരും അവർക്ക് പറ്റിയ ഒരാളെ കണ്ടെത്തട്ടെ.
കുറച്ചൊക്കെ കഥയ്ക്കു വേണ്ടി കയറ്റി എങ്കിലും ഇതിലെ 90 ശതമാനം കാര്യങ്ങളും നടന്നതാണ്. ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന ആ സിനിമ 'Hotel Desire'.
***********End ***********
💬 Comments
View all comments