0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 257

എന്നെ കള്ളീന്ന് വിളിക്കാവോ??"

"നീയെന്നെ സഹായിച്ചെന്നോ?? നീയാരെന്ന് പോലും എനിക്കറിയില്ല. നിന്നെ ആദ്യയിട്ടാ ഞാൻ കാണുന്ന പോലും."

"മാഷേന്നെ കണ്ടിട്ടില്ല. പക്ഷെ ഞാനും മാഷും തമ്മിൽ ഒരു ബന്ധം ഉണ്ട്."

"എടി കള്ളി നീയെന്തൊക്കെയാ ഈ പറയണേ?? ആദ്യം നീ പറഞ്ഞു എന്നെ സഹായിച്ചിട്ടുണ്ടെന്ന് ദേ ഇപ്പൊ പറയണു ഞാനും നീയും തമ്മി ബന്ധം ഉണ്ടെന്ന്. പെണ്ണെന്ന് പറയണ വർഗ്ഗത്തെ വിശ്വസിക്കാൻ കൊള്ളില്ല. നുണച്ചികള്."

"എല്ലാ പെണ്ണുങ്ങളേം ഒരുപോലെ കാണരുത് മാഷേ. മാഷിനെ ഏതോ ഒരു കുട്ടി ചതിച്ചെന്നും പറഞ്ഞ് എല്ലാരും അങ്ങനെ ആവണം എന്നില്ലല്ലോ??"

"നിനക്കിതൊക്കെ എങ്ങനെ അറിയാം?? നീ വല്ലോം മാത്രവാദിനിയും ആണോ??"

"എന്റെ മാഷേ ഒന്ന് ചിരിപ്പിക്കാണ്ട് പോയേ. എന്റെ പേര് അച്ചു. ഞാനും മാഷും തമ്മിലൊരു ബന്ധം ഉണ്ട്."

"ബന്ധം ഉണ്ട് ബന്ധം ഉണ്ടെന്ന് പറയുന്നല്ലോ എന്ത് ബന്ധോ ഞാനും നീയും തമ്മിലുള്ളേ??"

"ഹൃദയബന്ധം"

..................?തുടരും?....................

💬 Comments

View all comments