Chapter Title : ഹൃദയം [M.D.V]
നിന്നും കൊതി വെള്ളം ഒഴുകിത്തുടങ്ങിയിരുന്നു. ഏട്ടന്റെ കണ്ണിലേക്കു നോക്കുമ്പോ ആ പ്രണയത്തിന്റെ സുഗന്ധവും ആ നെഞ്ചിലേ ചൂടും എനിക്ക് സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു.
“എന്റെ പ്രാർത്ഥനാ…”
“ഏട്ടാ…”
“നിന്നെ ഞാനെടുത്തോട്ടെ….”
“എന്നേ ഞാൻ ഏട്ടന്റെ സ്വന്തമല്ലേ…”
ഏട്ടനെന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ മോഹങ്ങൾ ഉള്ളിൽ തീ പോലെ എരിയുമ്പോൾ മനസിലെ കൂട്ടിവെച്ച ഒരുപിടി നനുത്ത ഓർമ്മകൾ എന്റെ മൂക്കിലേക്ക് തട്ടുന്ന ഏട്ടന്റെ ശ്വാസത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു. പ്രണയത്താൽ പൂർണ്ണത നിറയ്ക്കുന്ന രണ്ടു ജീവൻ ഒരു മിടിപ്പായി ഒട്ടികിടക്കുമ്പോ, ഇനിയെന്ത് ഞാൻ എന്നും പ്രാർഥിക്കുമെന്നു ഏട്ടന്റെ കണ്ണിലേക്ക് തന്നെ നോക്കി ചിരിച്ചു.
“പ്രാർത്ഥന…..നിന്റെ കണ്ണിലേക്ക് നോക്കുമ്പോ, ഇനി നിന്നെ പിരിയാൻ വയ്യെന്ന് ഞാൻ പറയുന്നുണ്ട്, നിനക്കത് അറിയുന്നുണ്ടോ?”
“ഇത്രയും നാളും ഏട്ടനത് കണ്ണിലൂടെ പറഞ്ഞിരുന്നു, ഞാനൊരു പൊട്ടിയാണ്, ഏട്ടാ….”
“എനിക്ക് വാക്കുകൾ കിട്ടാറില്ല മോളെ, നിന്റെ കണ്ണിലേക്ക് നോക്കുമ്പോ ഞാനുരുകിപ്പോകും…...”
“നമ്മൾ തീവ്രമായി ആഗ്രഹിക്കുന്നതൊന്നും
പ്രകൃതി നിയമം. ജീവിതത്തിൽ ഒരിയ്ക്കൽ ... ഒരാളോട്......ഒരാളോട്
മാത്രം തോന്നുന്ന അനുഭൂതിയാണ് പ്രണയം, എത്ര ദൂരം പോയാലും, അതിങ്ങനെ പാട്ടിന്റെ പല്ലവി പോലെ രാഗാർദ്രമായി കാതിൽ തേടിയെത്തും! ഏട്ടന്റെ മനസിന്റെയീ സുഗന്ധം എന്റെ നെഞ്ചിലാണ് പൊഴിയുന്നത്…..”
“നീയെന്തിനാ പഠിക്കുന്നെ. ഇത്രേം പൊയറ്റിക് ആയിട്ടൊക്കെ പറയാൻ നീ എവിടെന്നു പഠിച്ചു.!!”
നാണവും മോഹവും കൊണ്ട് 14 കാരിയെപോലെ ഞാൻ കണ്ണുകളിറുകെയടച്ചു. ഏട്ടന്റെ ചുടു നിശ്വാസം എന്റെ ഇറുകിയ കൺപോളകൾ മുത്തമിടുമ്പോൾ എന്റെ മണിവിരലുകൾ ഏട്ടന്റെ നെഞ്ചിൽ കോർത്ത് പിടിച്ചു. ഏട്ടൻ ഓരോ നിമിഷവും എന്റെ കവിളിലൂടെ ചുണ്ടിലൂടെ അരിച്ചരിച്ചുകൊണ്ട് കഴുത്തിലേക്കിറങ്ങി, എന്റെ ചുണ്ടിൽ
💬 Comments
View all comments