0%

Chapter Title : ഹൃദയം [Professor Albus Dumbledoor]

Author : Kambikathakal Read All Parts 559

അജിത്ത് ഒരു ഫൈനൽ ഇയർ എഞ്ചിനീയറിംഗ് പഠിക്കുന്ന പയ്യൻ. കാണാൻ ഒക്കെ നല്ല ഭംഗി ഒക്കെയുണ്ട്. നടൻ ഷൈൻ നിഗത്തിന്റെ ലുക്ക് ആണ് ചെക്കന്. അവന്റെ പെണ്ണ് മീനാക്ഷി. അവൾ നല്ലൊരു കുട്ടി. അവർ ഏതാണ്ട് ഹൈസ്കൂൾ മുതൽ കടുത്ത പ്രണയത്തിലാണ്, അന്ന് മുതൽ ഇന്ന് വരെ അവർ ഒന്നിച്ചേ പഠിച്ചിട്ടിള്ളൂ. ഇതുവരെ കിസ്സിങ് മാത്രം നടന്നിട്ടുള്ള അവർക്കിടയിലേക്ക് നാളെ കളി വരികയാണ്. രണ്ടാളും excited ആണ്.

***********************************

പിറ്റേന്നു രാവിലെ 9അര. ജിത്തു രാവിലെ കോളേജിലേക്ക് എന്ന പോലെ ഇറങ്ങി. മെഡിക്കൽ ഷോപ്പിൽ പോയി ipill വാങ്ങി. അത് വാങ്ങാൻ അവനൊരു സങ്കൊചം ഉണ്ടായെങ്കിലും ആവശ്യം വലുത് ആയതുകൊണ്ട് അവൻ രണ്ടും കല്പിച്ച് വാങ്ങി. പിന്നെ അവളുടെ വീട്ടിലേക്ക്.

ബൈക്ക് വീടിന്റെ ഷെഡിൽ കേറ്റി വെച്ച് അവൻ വാതിലിന്റെ അടുത്ത് ചെന്ന് calling bell അടിച്ചു. ജിത്തുവിന്റെ മീനുട്ടി വന്ന് വാതിൽ തുറന്നു. ജിത്തുവിന്റെ കണ്ണും മനസും നിറഞ്ഞു.

ഇളം നിറമാണ് മീനുട്ടിക്ക്. അവളൊരു ഇരുണ്ട പച്ച സാരിയുടുത്ത് കണ്ണെഴുതി പൊട്ട് തൊട്ട് മുടി അഴിച്ച് മുൻപിലേക്കിട്ട് ചിരിച്ചുകൊണ്ട് എന്നാൽ നാണത്തോടെ മീനാക്ഷി. പേര് പോലെ തന്നെ അവളുടെ കണ്ണുകൾ മീനുകളെ പോലെ തന്നെ.

"വണ്ടി ബാക്കിലേക്ക് വെക്ക്.... ഷെഡിൽ വെക്കേണ്ട.... ഞാൻ ബാക്‌ഡോർ തൊറക്കാം.... നീ അതിലെ വാ...."

ജിത്തു ഒന്ന് ആസ്വദിച്ചു വന്നപ്പോഴേക്കും മീനുട്ടി വാതിലടച്ചു. അവൻ ഇറങ്ങി ബൈക്ക് തള്ളി ബാക്കിൽ കൊണ്ട് വെച്ചു. മീനുട്ടി അവനെയും കാത്ത് വാതിൽ തുറന്ന് നിൽക്കുന്നു. അവൻ അകത്തേക്ക് നടന്നു, അവളും.

വലിയ വീട്

💬 Comments

View all comments