0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 3 [സ്പൾബർ]

Author : Spulber Read All Parts 5.3K

ഒന്നും പറ്റിയിട്ടില്ലെടാ..ഇത് പെട്ടെന്ന് മാറിക്കോളും… “..

ഡോക്ടറുടെ സംസാരത്തിൽ ഇവർ പരിചയക്കാരാണെന്ന് ശോഭക്ക് തോന്നി… ലോഹ്യം ചോദിക്കും പോലെയാണ് ഡോക്ടർ ചോദിക്കുന്നത്..

ഡോക്ടർ സേതുവിനെ പരിശോധിച്ച് നഴ്സുമാർക്ക് എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു..

“” മരുന്നൊക്കെ കൃത്യമായി കഴിച്ചാ രണ്ട് ദിവസം കൊണ്ട് നിനക്ക്‌ പോകാം..പക്ഷേ ഒരു മാസമെങ്കിലും റെസ്റ്റ് വേണം… നിന്റെ ഓട്ടവും ചാട്ടവുമൊന്നും നടക്കില്ല… അടങ്ങി ഒതുങ്ങിക്കിടക്കുമെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഡിസ്ചാർജ്

ചെയ്യാം… “..

“” വേണമെന്നില്ല ഡോക്ടർ… ഇവിടുന്നിറങ്ങിയാൻ ഇവൻ അടങ്ങി നിൽക്കില്ല… കുറച്ച് ദിവസം കൂടി ഇവിടെ കിടന്നോട്ടെ…””..

ശോഭയാണത് പറഞ്ഞത്.. അപ്പഴാണ് ഡോക്ടർ ശോഭയെ ശ്രദ്ധിച്ചത്..

“” സേതൂ… ഇത്… ?”..

ഡോക്ടറുടെ ചോദ്യത്തിൽ സേതു ഒന്ന് പരുങ്ങി..

“” അവന്റെ ചേച്ചിയാ…””..

അവൻ പരുങ്ങുന്നത് കണ്ട് ശോഭ പെട്ടെന്ന് പറഞ്ഞു..

“” അത് നന്നായി… ഇവനെ നോക്കാൻ ഒരാളായല്ലോ…””..

“” ഡോക്ടർ… ഇവൻ കുളിച്ചിട്ട് രണ്ട് മൂന്ന് ദിവസമായി… ഒന്ന് കുളിച്ചൂടെ…?”..

“” പിന്നേ… കാല് നനയാതെ ഒന്ന് സൂക്ഷിച്ചാ മതി… ഇനിയിപ്പോ ചേച്ചിയുണ്ടല്ലോ… ഒന്ന് ശ്രദ്ധിച്ചാ

മതി… “..

ഡോക്ടറും നഴ്സുമാരും പോയി..ഉടനെത്തന്നെ ശോഭ വാതിലടച്ച് കുറ്റിയിട്ടു..

“” നീയെന്നാടീ എന്റെ ചേച്ചിയായത്…i?”.

സേതു ചിരിയോടെ ചോദിച്ചു..

“” നീ കിടന്ന് പരുങ്ങുന്നത് കണ്ടപ്പോ പെട്ടെന്ന് പറഞ്ഞ് പോയതാടാ… പിന്നെന്താ നിന്റെ ഭാര്യയാണെന്ന് പറയണോ… ?”

ശോഭ കണ്ണുരുട്ടി..

“” പറഞ്ഞാലും എനിക്ക് കുഴപ്പമൊന്നുമില്ല…”..

“” അയ്യടാ..അതൊക്കെ നമുക്ക് വഴിയേ ആലോചിക്കാം… ഇപ്പോ മോനൊന്ന് എണീറ്റേ… ബാ… നമുക്ക് കുളിക്കാം…””..

ശോഭക്ക് ഡോക്ടറെ ഒന്ന് തൊഴാൻ

💬 Comments

View all comments