Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 6 [സ്പൾബർ] [Climax]
ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 6
Hridayam Thiranja Swapnangal Part 6 | Author : Spulber
[ Previous Part ] [ www.kkstories.com]
✍️… രാവിലെ…
ഇന്ന് നല്ല ഉൽസാഹത്തിലാണ് ശോഭ..ഇന്ന് പേപ്പട്ടി സേതുവിനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ്.. കഴിഞ്ഞ രണ്ട് ദിവസവും അവൾ ഹോസ്പിറ്റലിൽ പോയിരുന്നു.. മുഴുവൻ സമയമൊന്നും ഇരിക്കാൻ പറ്റിയില്ലേലും രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും, ഉച്ചക്കും, വൈകീട്ട് മടങ്ങുമ്പോഴും അവൾ സേതൂന്റടുത്തേക്ക് പോയി.. ഭക്ഷണമെല്ലാം കൃത്യസമയത്ത് അവളെത്തിച്ചു..
എല്ലാം കൃത്യമായി ചീങ്കണ്ണി ചെയ്തിരുന്നതാണ്.. ഭക്ഷണമെല്ലാം ചീങ്കണ്ണി കൊടുത്തയച്ചിരുന്നു.. ഇപ്പോ അതെല്ലാം നിർത്തി..ഇടക്ക് അവന്റെ കൂട്ടുകാരക്കൊ വന്നിരുന്നു..അവരും വരവ് നിർത്തി.. അത് സുരേട്ടൻ പറഞ്ഞിട്ടാവാം എന്ന് സേതൂന് മനസിലായി.. ചീങ്കണ്ണിയും പിന്നെ വന്നിട്ടില്ല.. അയാൾ അടങ്ങിയിരിക്കില്ലെന്ന് സേതൂനറിയാം..
എന്തായാലും പ്രതികാരമുണ്ടാവും..പക്ഷേ അത് താനിവിടുന്ന് ഇറങ്ങിയ ശേഷമാണേൽ നേരിടാൻ തനിക്കറിയാം.. സംഘത്തിലെ മറ്റാർക്കുമറിയാത്ത സുരേട്ടന്റെ ചില രഹസ്യങ്ങൾ തനിക്കറിയാം.. താനത് പറയേണ്ടവരോട് പറഞ്ഞാ അയാളുടെ കുടുംബം പോലും തകരും..അത് കൊണ്ട് ചെറിയ കളികൾക്കൊന്നും സുരേട്ടൻ നിൽക്കില്ല.. ഒന്നുകിൽ തന്നെയങ്ങ് തീർക്കും..അല്ലെങ്കിൽ തന്റെ മുന്നിൽ ഇനി സുരേട്ടൻ വരില്ല..
ശോഭയോടും ഒന്ന് കരുതിയിരിക്കാൻ പറഞ്ഞിട്ടുണ്ട്..നടുറോഡിൽ വെച്ച് അവളുടെ വണ്ടി തടഞ്ഞ് നിർത്തി അവളെ പൊക്കിക്കോണ്ട് പോകാൻ സുരേട്ടന് കഴിയും..പക്ഷേ സുരേട്ടൻ ഇനി അവളുടെ കാര്യത്തിൽ റിസ്കെടുക്കില്ല എന്നാണ് വിശ്വാസം..
ഇന്ന് വൈകിട്ടാണ് ഹോസ്പിറ്റലിൽ നിന്നിറങ്ങുന്നത്.. ഇപ്പോ തനിച്ച് നടക്കാനൊക്കെ പറ്റുന്നുണ്ട്.. ബാത്ത്റൂമിലേക്കൊക്കെ ഒറ്റക്ക് തന്നെയാണ് പോകുന്നത്.. നടക്കുമ്പോ മുറിവ് ചെറുതായി വലിയുന്നുണ്ടെന്നല്ലാതെ വേദനയൊന്നുമില്ല..
ശോഭ പറഞ്ഞതൊന്നും നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല.. അവളുടെ വീട്ടിലേക്ക് പോവുകയെന്നാൽ നടപ്പുള്ള കാര്യമല്ല.. വീട്ടിൽ പോയി വരാനല്ലല്ലോ, കുറച്ച് ദിവസം അവിടെ നിൽക്കുകയും വേണം..
വേണ്ട, അത് ശരിയാവില്ല.. അതവൾക്ക് പ്രശ്നമാവും.. താൻ കാരണം അവൾക്കൊരു ബുദ്ധിമുട്ടുണ്ടാവാൻ പാടില്ല..
പക്ഷേ, താൻ വേറെ എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും സേതൂനായില്ല..
ശോഭയെല്ലാം പറഞ്ഞുറപ്പിച്ചിട്ടാണ് ഇന്നലെ പോയത്.. ഇന്നവൾ വരില്ല എന്നും പറഞ്ഞിട്ടുണ്ട്..
ഓഫീസിൽ ജോലിയിലാണ് ശോഭ.. രാവിലെ സേതൂനെ കാണാൻ പോകാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട്.. പക്ഷേ മനപ്പൂർവ്വം പോകാതിരുന്നതാണ്.. ചുറുചുറുക്കോടെയാണവൾ ഇന്ന് ജോലി ചെയ്യുന്നത്.. ആദ്യരാത്രി കാത്തിരിക്കുന്ന പുതുപ്പെണ്ണിന്റെ മനസാണവൾക്ക്.. ഇന്നലെ ചെന്നപ്പോ സേതൂന്റെ കാലിന് വലിയ കുഴപ്പമില്ല.. എന്നാലും ഇന്ന് തന്റെ രണ്ടാം ആദ്യരാത്രി നടക്കുമോന്ന് സംശയമാണ്.. പക്ഷേ നടത്തണം..പറ്റുന്ന പോലെ ചെയ്യണം.. ഇനി കാത്തിരിക്കാൻ വയ്യ.. നിരന്തരം വാ
💬 Comments
View all comments