Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 6 [സ്പൾബർ] [Climax]
വണ്ടിയിൽ നിന്നിറങ്ങി..
“” നിനക്കെന്താടാ കുട്ടാ കഴിക്കാൻ വേണ്ടേ…?”..
“” എന്തേലും വാങ്ങിച്ചോടീ… ഞാനെന്തുംകഴിക്കും…””..
“” എന്നാ ഹെൽമെറ്റൂരാതെ ഇവിടെ നിൽക്ക്… ഞാൻ മേടിച്ചോണ്ട് വരാം…””..
ശോഭ ഹോട്ടലിലേക്ക് കയറിപ്പോയി.. സേതു ചുറ്റും നോക്കി..തന്റെ ഓരോ നീക്കവും സുരേട്ടൻ നിരീക്ഷിക്കാൻ സാധ്യതയുണ്ട്..അതുമല്ല തനിക്കിട്ട് പണിതത് ആരാണെന്നും മനസിലായിട്ടില്ല..അവരും ചെലപ്പോ തന്റെ പിന്നാലെയുണ്ടാവും..അത് ചെയ്തത് ഏത് മൈരനായാലും സേതു തിരിച്ച് പണിതിരിക്കും..
തിരിച്ചിറങ്ങി വന്ന ശോഭ കയ്യിലുണ്ടായിരുന്ന കവറുകൾ സേതൂന് കൊടുത്ത് തൊട്ടപ്പുറത്തുള്ള ഫ്രൂട്ട്സ് കടയിലേക്ക് പോയി.. രണ്ട് കവർ നിറച്ചും ഫ്രൂട്ട്സുമായാണവൾ മടങ്ങിവന്നത്..
“” ഇതൊക്കെ ആർക്കാടീ…?”..
“” ഇതൊക്കെ നിനക്ക്… എപ്പഴും ഫുഡും കൊണ്ട് വരാനൊന്നും ചെലപ്പോ പറ്റൂല കുട്ടാ… വെശക്കൂലെ എന്റെ
ചെക്കന്… ബാ… കയറ്.. പോകാം… ?”..
രണ്ടാളും വീണ്ടും വണ്ടിയിൽ കയറി.. ശോഭ വണ്ടി വിട്ടു..ഇത്തവണ സേതൂന് അവളെ ചുറ്റിപ്പിടിക്കാൻ പറ്റിയില്ല.. അവന്റെ രണ്ട് കയ്യിലും സാധനങ്ങളായിരുന്നു..
വീടിന്റെ ഗേറ്റിന് മുന്നിൽ ശോഭ വണ്ടി നിർത്തി.. പരിസരത്തൊന്നും ഒരു മനുഷ്യ ജീവിയും ഇല്ല..
“” സേതൂ… ഇറങ്ങ് കുട്ടാ… “..
സേതു കവറും പിടിച്ച് ഇറങ്ങി.. ശോഭയും..ഒരു കവർ അവൾ വാങ്ങി..
“” മിണ്ടാതെ എന്റെ പിന്നാലെ വാ… “..
വണ്ടി അവിടെ വെച്ച് പതിയെ ഗേറ്റ് തുറന്ന് ശോഭ മുറ്റത്തേക്ക് കയറി.. പിന്നാലെ സേതുവും.. വീടിന് മുൻപിൽ വെളിച്ചം കത്തി നിന്നിട്ടും ഒരു പരിഭ്രമവുമില്ലാതെയാണ് ശോഭ നടന്നത്.. വീടിന്റെ ഒരു വശത്തേക്കാണവൾ നടന്നത്.. അതിലൂടെ പിന്നിലേക്കും.. വീടിന്റെ പിന്നിൽ വെളിച്ചം കുറവാണ്.. സേതൂന്റെ കയ്യിൽ പിടിച്ച് അവൾ പിന്നിലുള്ള ചായ്പ്പിലേക്ക്
💬 Comments
View all comments