Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 6 [സ്പൾബർ] [Climax]
തിരിഞ്ഞ് നോക്കാതെ ശോഭ അടുക്കളയിലേക്ക് നടന്നു..അടുക്കളയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്ന് അവൾ പതിയെ സേതൂനെ വിളിച്ചു… രണ്ട് കയ്യിലും കവറുകളുമായി സേതു വാതിലിനടുത്തേക്ക് വന്നു…
“” ഇങ്ങോട് കയറി വാടാ കള്ളാ…””..
അവന്റെ കയ്യിൽ നിന്നും കവർ വാങ്ങി ശോഭ അവനെ അകത്തേക്ക് കയറ്റി..
ഹാളിലെത്തിയ ശോഭ അവിടെയുള്ള ലൈറ്റെല്ലാം കെടുത്തി സേതൂന്റെ കയ്യിൽ പിടിച്ചു..പിന്നെ അരണ്ട വെളിച്ചത്തിൽ മുകളിലേക്കുള്ള സ്റ്റപ്പുകൾ കയറി.. ഒന്നും മിണ്ടാതെ രണ്ടാളും മുകളിലെത്തി.. സേതൂനേയും കൊണ്ട് ശോഭ അവളുടെ മുറിയിലേക്ക് കയറി.. ഉളളിൽ നിന്നും വാതിലടച്ച് കുറ്റിയിട്ട് അവൾ മുറിയിലെ ലൈറ്റിട്ടു.. കയ്യിലുള്ള കവറുകളെല്ലാം മേശപ്പുറത്ത് വെച്ച് അവൾ ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..പിന്നെ സേതൂനെ നോക്കി ചിരിച്ചു..
“”ഇപ്പോ എങ്ങിനെയുണ്ട്… ഒരാളുമറിയാതെ നിന്നെ ഞാൻ എന്റെ മുറിയിൽ കയറ്റിയില്ലേ…””..
“” സമ്മതിച്ചുമോളേ… നിന്റെ ധൈര്യം അപാരം തന്നെ… “..
സേതു അവളെ പുകഴ്ത്തി..
“” കുറച്ച് ദിവസമായി ഒരു ഗുണ്ടയുടെ കൂടെയാ എന്റെ സഹവാസം… അപ്പോ കുറച്ച് ധൈര്യമൊക്കെ വേണ്ടേ… നീ ഇരിക്ക് സേതൂ… നിനക്കിപ്പോ കുളിക്കണോ… അതോ കഴിച്ചിട്ട് കുളിച്ചാ മതിയോ..?”..
“” ഞാൻ ഹോസ്പിറ്റലീന്ന് ഇറങ്ങും മുൻപ് കുളിച്ചതാടീ…””..
“” എന്നാ ആദ്യം നമുക്ക് കഴിക്കാം…””..
“” ഉം… കഴിക്കാം… ഇപ്പോ നീയിങ്ങോട്ടിരിക്ക്… ചോദിക്കട്ടെ…””..
ബെഡിലേക്കിരുന്ന സേതു, ശോഭയെ വലിച്ച് അടുത്തിരുത്തി… ശോഭയവനെ ചേർന്നിരുന്നു…
“” അച്ചനും അമ്മയും ഇത്ര നേരത്തേ കിടക്കോടീ… ഒൻപത് മണിയല്ലേ ആയിട്ടുള്ളൂ… ?”..
“” ഉം…രണ്ടാളും നേരത്തേ കിടക്കും… ഞാനും നേരത്തേ കിടക്കും… ഉറങ്ങുമ്പോ ഒരു പന്ത്രണ്ട് മണിയൊക്കെയാവും… “..
“” അത്
💬 Comments
View all comments