Chapter Title : ഹൃദയത്തിന്റെ ഭാഷ 2
എഡിറ്റര് ക്യാബിന് നേരെ നടന്നു. ക്യാബിനോടടുത്ത പ്പോള് നെയിം ബോര്ഡില് വെറുതെയൊന്ന് കണ്ണോടിച്ചു. ''ചീഫ് എഡിറ്റര്, റീഗല് ഫ്രാന്സിസ്'' ചുവടുകളുടെ വേഗത കുറഞ്ഞ് പാദങ്ങള് ആരോ തറ ചേര്ത്ത് ആണിയടിച്ചത് പോലെ കലുകള് ചലിപ്പിക്കാനാവാതെ ഞാന് നിന്നു പോയി (തുടരും)
💬 Comments
View all comments