0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 5

Author : kkstories Read All Parts 206

വൈന്ഗ്ലാസ് താഴെ വീണു പൊട്ടിചിതറി.... സിദ്ധാര്ത്ഥന് ഒരുഭാവവ്യത്യാസവുമില്ലാതെ കയ്യിലെ ഗ്ലാസില് നിന്നും ഒരു സിപ്പെടുത്ത് മുന്നിലെ ടേബിളില് വച്ചുകൊണ്ട് എഴുന്നേറ്റു.. എന്നിട്ട് tv യിലേക്ക് നോക്കി അവളോടായി യാന്ത്രികമായി പറഞ്ഞു ''എവിടേം തോറ്റുകൊടുക്കാന് മനസ്സില്ലാത്ത രീഗലിനെ എനിക്കറിയാമായിരുന്നു.....ജയം നിനക്കൊരു ലഹരിയാണെന്നും എനിക്കറിയാമായിര ുന്നു..കോളേജ്ടൈമില് തമാശകള്ക്ക്പോല ും ജയം വേണമെന്നു ആഗ്രഹിക്കുന്ന നിന്നോട് എനിക്ക് ഇഷ്ടകൂടുതലേ ഉണ്ടായിട്ടുള്ളൂ.. പക്ഷെ ജയത്തിനുവേണ്ടി, നിന്റെ ഇഷ്ടങ്ങള് നേടിയെടുക്കാന് വേണ്ടി ഏതുതരംതാണ പണിക്കും കൂട്ട്നില്ക്കുന്ന രീഗലിനെ ഞാനിപ്പോഴാണ് മനസ്സിലാക്കുന്ന ത്'' ....സൌമ്യമായി തുടങ്ങിയ അവന്റെ വാക്കുകള് പിന്നീട് കനംവച്ചുവരുന്നത ും തീപെട്ടാലെന്നപോലെ അവളെ പൊള്ളിക്കുന്നതും അവളുടെ മുഖഭാവങ്ങള് കണ്ടാല് അറിയാം... അവളുടെ ചുണ്ടുകള് വിളറിവിറച്ചു..''സിദ്ധൂ... നീ ...എന്താണ് പറഞ്ഞു വരു...? ബ്ലാ...'' വാക്കുകള് മുഴുവനാക്കാന് അവള്ക്കു കഴിഞ്ഞില്ലാ ചുവന്നവൈനില് കലര്ന്നു നുരഞ്ഞുവരുന്നപതയും രക്തംപോലെ അവളുടെ ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങി .. അവള് സോഫയിലേക്ക് എടുത്തെറിഞ്ഞ ചാക്കുക്കെട്ടുപോലെ വീണു... ''എന്താ മയക്കം വരുന്നുണ്ടോ ?!! .. നിന്റെ ചുണ്ടുകളിലെ ആരെയും മയക്കുന്ന ആ വൃത്തികെട്ടപുഞ്ചിരി എവിടെ ?!! ഏഹ് ?!! അവന് ഒന്നുകൂടെ അവളുടെ മുഖത്തോടുമുഖംചേ ര്ക്കുംപോലെ ചേര്ന്നുനിന്ന് കണ്ണുകളിലേക്കു തന്റെ കണ്ണുകളിലെ തീക്ഷണതയെപായിച്ചു..എന്നിട്ട് പറഞ്ഞു ''നീയിപ്പോള് കുടിച്ചത് വൈനല്ല റീഗല് ...ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത െന്താണോ അതാണ് ഞാന് നിനക്ക് തന്നത് '' അവന് പ്രതികാരസംത്രിപ്തിയാല് പൊട്ടിച്ചിരിച്ചു ..... ''പേടിക്കണ്ടാ പൂച്ചിക്കാകലര്ന്നിട്ടുണ്ട് അതിന്റെ വീര്യംകുറയാന് അത്ര പെട്ടന്നൊന്നും നീ ചാവില്ലാ..നിന്നെ വേദനിപ്പിക്കാന്‍ എനിക്ക് കഴിയില്ല റീഗല് അത്രയും നിന്നെ ഞാന് സ്നേഹിച്ചുപോയി'' ..കണ്ണുകള് നിറച്ചുകൊണ്ടുള്ള ...ദ്വിസ്വഭാവിയായുള്ള അവന്റെ പെരുമാറ്റം ഒരു

💬 Comments

View all comments