0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 231

ഉള്ള സമയങ്ങളിൽ അവൾ ആണ് അവതരിപ്പിക്കേണ്ടത്…

എന്നാൽ ഇന്നു അവളുടെ സുഹൃത്ത് കാരണം അവൾക്ക് ഓഫീസിൽ എത്താൻ വൈകുകയും അവളുടെ കൂടെ തന്നെ വർക് ചെയ്യുന്ന റാം അവതരിപ്പിക്കുകയും ചെയ്തു…

പ്രിയ...പ്രിയ തോമസ്...കേരളന്യൂസിന്റെ  മെയിൻ അവതാരക...കേരളത്തിൽ തന്നെ ഏറ്റവും ആരാധകർ ഉള്ള ഒരു ചാനൽ അവതാരക ആയിരുന്നു പ്രിയ..

അതുകൊണ്ട് തന്നെ അവളോട്‌ അവിടെയുള്ള പലർക്കും ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും പ്രിയക്കെതിരെ എന്തെങ്കിലും ചെയ്താൽ അവരുടെ ജോലിക്ക് അത് വലിയ തല വേദന സൃഷ്ടിക്കും എന്ന കാര്യം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു…

കേരളത്തിൽ ഉള്ള പല യുവാക്കളും പ്രിയയെ കാണാൻ വേണ്ടി മാത്രം അവൾ വരാറുള്ള രാത്രി ഡിബേറ്റുകൾ കാണാറുണ്ട്...

അവിടെ ചാനൽ ചർച്ചകൾക്ക് വരാറുള്ള പലരും അവളുടെ അടുത്തു ഇരിക്കാൻ ഉള്ള അവസരം തേടിയാണ് വരാറുള്ളത് എന്ന ഒരു സംസാരവും നാട്ടിൽ ഉണ്ട്…

എന്നാൽ ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ് വായിക്കാൻ അവൾ എത്താത്തത് അവിടെ ഒരു പ്രശ്നം ആയി….

ലൈറ്റ്‌ ആയി എത്തിയതുകൊണ്ടു അവളോട്‌ മെയിൻ എഡിറ്ററെ കണ്ടിട്ട് കയറിയാൽ മതി എന്നു പറഞ്ഞിരുന്നു…

അതുകൊണ്ട് തന്നെ അവൾ ഇപ്പോൾ എഡിറ്ററുടെ ക്യാബിനിന്റെ പുറത്തു നിൽക്കുകയായിരുന്നു...ഉള്ളിൽ ചാനൽ ആള്കാരുമായി തിരക്കിട്ട ചർച്ചകൾ ആണ്…

അവൾക്ക് അതിൽ നിന്നും മനസ്സിലായി അവൾ ലൈറ്റ്‌ ആയി വന്നതല്ല മറ്റെന്തോ ആണ് പ്രശ്നം എന്നു…

അപ്പോഴാണ് അവളെ അകത്തേക്ക് ക്ഷണിച്ചത്...അവൾ അകത്തെക്ക് കയറിയതും ചാനൽ മാനേജ്മെന്റ് മുഴുവൻ അകത്തുണ്ട്..അവൾക്ക് എന്താണ് പ്രശ്നം എന്നു മനസ്സിലായില്ല..

എന്നാൽ എഡിറ്റർ ജോസഫ് അവൾക്ക് പുറത്താക്കികൊണ്ടുള്ള ഓർഡർ കയ്യിൽ കൊടുത്തു..അത് കണ്ട അവൾ ഞെട്ടി…

"സർ.."

"പ്രിയ നോ മോർ എസ്ക്യൂസ്...നീ ഇന്ന് ചെയ്ത ആ കാര്യം കൊണ്ടു നമുക്ക് ഉണ്ടാവേണ്ട ബ്രേക്ക് ത്രൂ ആണ് നഷ്ടമായത്.."

"സർ വൈകിപോയതുകൊണ്ടു റാം തന്നെ ആ വാർത്ത വായിച്ചില്ലേ..പിന്നെ എന്താണ് പ്രശ്നം…."

"വൈകി വായിച്ചതല്ല പ്രശ്നം പ്രിയ..ആ ബ്രേക്കിംഗ് ന്യൂസ് നമ്മളെക്കാൾ മുൻപേ ഭാരത് വിഷൻ റിപ്പോർട്ട് ചെയ്തു…

നീ ഇത്രയും നേരം ആ ഭാരത് വിഷനിലെ ശർമിളയുടെ കൂടെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം

💬 Comments

View all comments