0%

Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]

Author : Kambikathakal Read All Parts 440

കേട്ടു, സത്യം ആണോ?! മല്ലിക :- ഹ്മ്മ് അതേ, സത്യം ആണ്, എന്താ അരവിന്ദ് സാർ ആളെ ചുമ്മാ കളിയാക്കാതെ. അരവിന്ദ് :- അല്ല മല്ലിക, ഞാൻ കാര്യം ആയിട്ട് ചോദിച്ചതാ, 46 വയസ്സ് ആയി എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല അതാ ചോദിച്ചത്. (അരവിന്ദ്, അല്പം പതിയെ മല്ലികയോട് ചിരിച്ചു കൊണ്ട് ചോദിച്ചു) സത്യം പറ മല്ലിക, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?! മല്ലിക :- അതൊക്കെ എന്റെ പക്കാ സീക്രെട് ആണ്, ബട്ട് അരവിന്ദ് സാർ ന് ഞാൻ എല്ലാം കാണിച്ചു തരുന്നുണ്ട്, ഏതായാലും ഈ സീസൺ കഴിയും വരെ നമ്മൾ ഇവിടെ ഒരേ ഹോട്ടലിൽ തന്നെ അല്ലേ താമസം?!!(മല്ലിക ഒന്ന് പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു). മല്ലിക പറഞ്ഞത് കേട്ടു അരവിന്ദ്, ഒന്ന് എക്സൈറ്റഡായി, അരവിന്ദ് ന് എന്തൊക്കെയോ ഒരു പ്രതീക്ഷകൾ മനസ്സിൽ തളിരിട്ടു. അരവിന്ദ് നന്നായി വളയുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു മല്ലികയും പിന്നെ ലോകേഷും സതോഷവാന്മാർ ആയി, ലോകേഷ് മല്ലികയുടെ ഫോണിൽ ടെക്സ്റ്റ് അയച്ചു "പ്ലാൻ ബി". മല്ലിക ഫോൺ എടുത്തു അരവിന്ദ് കാണാതെ ടെക്സ്റ്റ് വായിച്ചു, പിന്നെ ഫോൺ പതിയെ ബാഗിൽ തന്നെ വെച്ച് അരവിന്ദ് നെ നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് കൈ നീട്ടിയിട്ടു പറഞ്ഞു, "ഷാൾ വി ഡാൻസ് ടുഗെതർ, അരവിന്ദ് സാർ"?! അതുകേട്ടു അരവിന്ദ് ഒന്ന് അമ്പരന്നു. മടിച്ചു നിന്ന അരവിന്ദിന്റെ കൈ പിടിച്ചു മല്ലിക പതിയെ ഡാൻസ് ഫ്ലോറിലേക്ക് നടന്നു, "കം ഓൺ, അരവിന്ദ് സാർ.... ഇതു സൗത്ത് ആഫ്രിക്ക ആണ് ഇന്ത്യ അല്ല,

💬 Comments

View all comments