0%

Chapter Title : ഇച്ചായൻ ഫ്രം കൊച്ചി [മാജിക് മാലു]

- ഇല്ല.... ഇതുവരെ. ഞാൻ : - പിന്നെ എന്തിനാ മടിക്കുന്നത്?! പറയു എന്തായാലും പറ മോളെ. രേഷ്മ : - (അവൾ താഴോട്ട് തന്നെ നോക്കി നിന്നു, ഞാൻ അവളുടെ മുഖം ഉയർത്തി എന്റെ നേരെ വെച്ചു, അവളുടെ നെറ്റിയിൽ വിയർപ്പിൽ പുരങ്ങി നിൽക്കുന്ന അവളുടെ സിന്ദൂരം തുടച്ചു കൊണ്ട് അവളെ പറയാൻ നിർബന്ധിച്ചപ്പോൾ) ഇച്ചായൻ എന്നോട് ക്ഷമിക്കണം, ഞാൻ ഇച്ചായനോട് ഒരു തെറ്റ് ചെയ്തു, എനിക്ക് ഇച്ചായൻ മാപ്പ് തരണം. ഞാൻ : - എന്ത് തെറ്റ്? നീ സസ്പെൻസ് കളഞ്ഞിട്ട് എന്തായാലും പറ, ഇച്ചായന് ഒരു പ്രോബ്ളവും ഇല്ലാന്ന് നിനക്ക് അറിഞ്ഞൂടെ? രേഷ്മ : - എന്നാലും ഇത്?....... ഞാൻ : - നീ പറ രേഷ്മേ..... ഇച്ചായൻ നിന്നോട് ദേഷ്യപെടുകയൊന്നും ഇല്ല, എന്ത് തന്നെ ആയാലും. രേഷ്മ : - ഞാൻ ഇച്ചായനോട് എങ്ങനെ ആണ് അത് പറയുക എന്ന് എനിക്ക് അറിയില്ല. ഞാൻ : - രേഷ്മ, എനിക്ക് മനസിലാകും. ഞാൻ വരുന്നതിന് മുൻപ് ഇവിടെ നിന്റെ കൂടെ ആരോ ഒരാൾ ഉണ്ടായിരുന്നു, അല്ലേ? നിന്റെ ഈ സിന്ദൂരവും മുഖത്തെ നഖം കൊണ്ട് ഏറ്റ മുറിവും ഈ ചുണ്ടിലെ മുറിവും അതിനു തെളിവ് ആണ്. രേഷ്മ : - (അവൾ എന്നെ നോക്കി, അവൾക്ക് എന്തോ ഒരു ധൈര്യം കിട്ടിയത് പോലെ) ഹ്മ്മ് ശരിയാണ് ഇച്ചായ..... അതാണ് ഞാൻ പറഞ്ഞത് ഞാൻ ഇച്ചായനെ ചതിച്ചു എന്ന്. ഞാൻ : - രേഷ്മ, നീ എന്നെ അങ്ങനെ ആണോ കണ്ടത്? ഞാനും

💬 Comments

View all comments