0%

Chapter Title : ഇച്ചായന്റെ ഷീല [Mohith]

Author : Kambikathakal Read All Parts 1.6K

എല്ലാം അലമാരിയിൽ ഉണ്ടാകുമെന്നു എനിക്ക് അറിയാമായിരുന്നു അങിനെ മേക്കപ്പ് ബോക്സ്‌ കിട്ടി ഇച്ചായന്റ വൈഫ്‌ ആകാനുള്ള മേക്കപ്പ് തുടങ്ങൻ ഉള്ള ത്രില്ല് ആയിരിന്നു എനിക്ക് ...

അങിനെ അലമാരി തുറന്നു ഏത് സാരീ ഉടുക്കണം എന്നുള്ള കൺഫ്യൂഷൻ ആയി ആദിയം ഞാൻ എന്റ  നെറ്റി ഊരി മാറ്റി നഗ്നതയോടെയേ കണ്ണാടിയിൽ നോക്കി പിന്നെയേ ടവൽ വച്ചു ദേഹം ഒന്നു തുടച്ചു Ac ഇട്ടു ബോഡി ക്രീം ഒക്കെയേ തേച്ചു അലമാരിനു ഒരു പിങ്ക് കളർ പാന്റിസ് എടുത്തിട്ടു പിന്നെ സെയിം കളർ ബ്രാ എടുത്തിട്ടു എല്ലാം എനിക്ക് പാകം ആയിരിന്നു പിന്നെ ഞാൻ ഒരു വയലറ്റ് പട്ട്സാരി എടുത്തു അതിനു മാച്ച് ആയ ബ്ലൗസ് ഹങ്ഗറിൽ കണ്ടു അതും എടുത്തു ബ്ലാക്ക് കോട്ടൺ പാവാട എടുത്തു എല്ലാം ബെഡിൽ വച്ചു

പാവാട വിടർത്തി അത് തലയിലൂടെ കടത്തി അരയിൽ പൊക്കിളിന് താഴെ അതിന്റെ വെട്ട് ഇടതെ വശത്തേക്കാക്കി വയറ് ചുരുക്കിപിടിച്ച് മുറുക്കി കെട്ടി… വയറിന്റെ ചുരുക്ക്  വിട്ടതോടെ അരയിലെ പാവാടയുടെ കെട്ടിന് മുകളിൽ എന്റെ വയറിന്റെ മാംസളത തുളുമ്പി നിന്നു… കൃത്യം ഇറക്കവും വണ്ണവും… അതിന്റെ വലിയ ഫ്രില്ല് കാലിന്റെ കണ്ണ വരെ കൃത്യം..അതിലുപരി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം… ഓരോ ഘട്ടത്തിലും കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ സ്ത്രീ ശരീരസൗന്ദര്യം കൂടുതൽ ഇരട്ടിക്കുന്നതായി എനിക്ക് തോന്നി…

ബ്ലൗസ് ഒന്നെടുത്ത് വിടർത്തി നോക്കി… ലോങ്ങ്‌ സ്ലീവ് ആണ് ബാക്കും ഫ്രണ്ടും ഓപ്പൺ ആണെന്ന് എനിക്ക് തോന്നി… പിന്നിൽ അഴിക്കാതെ കെട്ടിയിട്ടിരിക്കുന്ന കനം കുറഞ്ഞ വള്ളികൾ…  അതിന്റെ കക്ഷമൊക്കെ വലിഞ്ഞിരിക്കുകയായിരുന്നു…

💬 Comments

View all comments