0%

Chapter Title : ഇച്ചായന്റെ ഷീല [Mohith]

Author : Kambikathakal Read All Parts 1.4K

കട്ടിയതായി.. എന്നെ കുറേ മാലാകൾ കാണിച്ചു തന്നു ഞാൻ അതിൽനിന്നു ഒരു മാല സെലക്ട്‌ ചെയിതു അഞ്ചു പവൻ ഉണ്ടായി... ഞാൻ ഇച്ചായനോട് പറഞു ഇത് മതി  ഇച്ചായ....ഇച്ചായൻ പറഞു  ഇത് മതിയോട  ഞാൻ പറഞു മതി.. ഞാനും ഇച്ചായനും എണിറ്റു ബില്ല് ആക്കാൻ വേണ്ടി ഞങ്ങൾ പോയി... അവിടെ ചെന്നപ്പോൾ ക്യാഷ്യർ ചോദിച്ചു സർ ആരുടെ പേരില ബില്ല് വേണ്ടത് ഇച്ചായൻ പറഞു വൈഫിന്റ പേരിൽ....

അയാൾ എന്നോട് ചോദിച്ചു എന്താ മേടം നെയിം ഞാൻ പറഞു ഷീല സോജൻ... ഞങൾ ജ്വല്ലറിയിൽ നിന്ന്  ഇറങ്ങി അപ്പൊഴേക്കും സമയം 11.30 ആയിട്ടിട്ടുണ്ടായി...ഞങൾ വണ്ടിയിൽ കയറി ഡോർ അടച്ചുഞാൻ ചോദിച്ചു ഏതിന ഇച്ചായ ഈ  മാല വാങ്ങിയത് വീട്ടിൽ ഇച്ചായന്റ വൈഫ്‌ന്റ ഒരു പാട് ഓർണമെൻറ്സ് ഉണ്ടല്ലോ പിന്നെ എന്തിനാ ഇത്... ഇച്ചായൻ പറഞു നിന്നോട് ഞാൻ പറഞ്ഞില്ല ഇത് നിനക്കാ എന്റ ഒരു ഗിഫ്റ്റ് അതും പറഞു ഇച്ചായന്റ പേഴ്സിൽ നിന്ന് സോജൻ ഷീല എന്നു എഴുതിയ ഒരു താലി എടുത്തു അപ്പോൾ എനിക്ക് കാര്യം എല്ലാം മനസിലായി ഇത് കെട്ടിയിട്ടു എന്നെ ഭാര്യ ആക്കാനുള്ള പരിപാടിയ എന്നു മനസിലായി ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു..മനസ്സിൽ വീണ്ടും ലഡു പൊട്ടി...ഇതോടുകുടി  എന്റ ലൈഫ് സെറ്റ..

ഞാൻ സന്തോഷിച്ചു.... ഇച്ചായൻ വേഗം ജീപ്പ്  സ്റ്റാർട്ട്‌ ചെയിതു  വേഗം ജീപ്പ്  നീങി കൊണ്ടിരുന്നു പെട്ടന് ഒരു  ചർച്ചിന്റ മുന്നിൽ സ്റ്റോപ്പ്‌ ചെയിതു അപ്പോൾ ടൈം ഒരു 11.55ആയിട്ടുണ്ട് എന്നോട് ബോക്സിൽ ഇരുന്ന ചെയിൻ ചോദിച്ചു ഞാൻ ഒന്നും

💬 Comments

View all comments