0%

Chapter Title : ഇച്ചായനും അനിയത്തിമാരും 2 [Achuzz]

Author : Kambikathakal Read All Parts 1.8K

തന്നെ അമ്മച്ചിയും ആൻസിയും ഹാളിൽ ഇരിന്നു ടീവി കാണുന്നുണ്ടായിരുന്നു. അവരോട് പിന്നെ പോയതിന്റെ വിശേഷം എക്കെ പരഞ്ഞൂ ഇരിന്നു.ഞാൻ അതു കഴിഞ്ഞു റൂമിൽ പോയി ഒറ്റ ഉറക്കം ആയിരുന്നു.

4 മണി ആയപ്പോ ആൻസി വന്നു എന്നെ വിളിച്ചപ്പോ ആണ് ഞാൻ ഉണർന്നത്.

""ഇച്ചായ എണീറ്റെ എന്നാ ഉറക്കം ആന്നെ.... ""ആൻസി

""എന്നാടി കൊച്ചേ.........ഞാൻ ഉറക്ക ചടപ്പിൽ ചോദിച്ചു

""ഇച്ചായ വന്നു കാപ്പി കുടിച്ചിട്ട് നമുക്ക് തോട്ടിൽ പോകാം വെള്ളം കൂടി എന്നാ സുമ ചേച്ചി പറഞ്ഞെ. ""

""ആ പോകാം... നമ്മുടെ മരം കേറി എന്തിയെ..... ""

""അവൾ ദേ ഹാളിൽ ഇരിന്നു ടീവി കാണുന്നുണ്ട്. ""

""വാ എന്നാ മഴക്ക് മുമ്പ് നമുക്ക് തോട്ടിൽ പോയേച്ചും വരാം.. നല്ല മഴ കാർ ഉണ്ട്ട് ഞാൻ ജനലിൽ കൂടി നോക്കി ആൻസിയോട് പരഞ്ഞൂ.

""ആ എന്നാ ഞാൻ ആനിയോടും പറഞ്ഞട്ടും വരാം അലക്കാൻ ഉള്ള തുണിയും എടുക്കാം.""

""അവൾ വരുന്നില്ലേ........ ""

""ആര് നന്നുടെ ആനിയോ തൊട്ടിൽ പോണോന്ന് കേട്ട അവൾ ചാടി ഇറങ്ങും. ഇച്ചായൻ ഇവിടെ ഉള്ളതുകൊണ്ട അമ്മച്ചി സമ്മതിച്ചേ..... ""ആൻസി

""അപ്പൊ എന്റെ ആൻസി മോൾ അമ്മച്ചിയോടു സമ്മതം എക്കെ ചോദിച്ചു റെഡി ആയിട്ട് ഇരിക്കയുവാലെ...... ""

""മ്മ്..... ?.അത് ഇച്ചായ എന്നാന്നു അറിയാൻ മേല തോട്ടിൽ പോകാൻ ഒരു കൊതി. ഇപ്പൊ പിന്നെ ഇച്ചായൻ ഉള്ളതുകൊണ്ട് അമ്മച്ചി വിടുവേം ചെയ്യും....
ഇച്ചായൻ ഓർകുന്നുടോ പണ്ട് നമ്മൾ മൂന്നുപേരും കൂടി ഒരുമിച്ച് അപ്പന്റെ കൂടെ തോറ്റിൽ പോകുന്നത്... എന്ത് രസം ആയിരുന്നല്ലേ... അന്ന്

💬 Comments

View all comments