Chapter Title : ഇച്ചായനും അനിയത്തിമാരും [Achuzz]
കേണറ്റിൽ ഇട്ടിട്ടെ ഒള്ളു ബാക്കി കാര്യം ""
""എന്നാ ഇന്നാ പോക്കടോ എടുത്ത് കേണറ്റിൽ ഇടടോ ""പെട്ടന്ന് ഒരു അലർച്ചയും ആയി ആനി മുറിക് അകത്തോട്ടു വന്നു
എന്റെ പിതാവാ പണി പാളി (ആത്മ ഓഫ് ആൻറ്റപ്പാൻ )അവൾ തുറിച്ചു നോട്ടം കണ്ടപ്പോഴേ ഞാൻ ചെറുതായി ഒന്ന് പേടിച്ചു
"" ആഹാ ഇച്ചായന്റെ കൊച്ചു ഇവിടെ ഉണ്ടായിരുന്നോ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എന്റെ ആനി കൊച്ചേ ""ഞാൻ നല്ല വെടുപ്പായി ഇളിച്ചു കാണിച്ചു
""കൂടുതൽ ഇളിക്യല്ലേ നിങ്ങൾ എന്റെ ഒരേ ഒരു ആങ്ങള അല്ലേ ഇച്ചായ എന്നിട്ട് നിങ്ങൾ ഇങ്ങനെ എന്നെ സപ്പോർട്ട് ചെയ്യാതെ അമ്മച്ചിയെ സപ്പോർട്ട് ചെയ്യും അല്ലെ എന്നും പറഞ്ഞു പെണ്ണ് ചാടി കട്ടിലെ കേറി എന്റെ കൊങ്ങക്ക് പിടിച്ചു
""എന്റെ പൊന്നു കൊച്ചേ ഞാൻ നിന്നെ അല്ലെ സപ്പോർട്ട് ചെയ്യുവോള് ഇപ്പൊ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ. ""
""നീ അങ്ങ് മാറിക്യെ പെണ്ണെ ഇച്ചായൻ ചായകുടിക്കട്ടെ ""ആൻസി
""നീ ഒന്ന് പോ പെണ്ണെ ഇതേ എന്റെ ഇച്ചായനാ ""ആനി
"" അയ്യടി ഇതേ എന്റെ കൂടി ഇച്ചായനാ "" ആൻസി കെറുവിച്ചുകൊണ്ട് പറഞ്ഞു
""രണ്ടും ഒന്ന് മിണ്ടാതെ ഏറ്റു പോക്കേ ഞാൻ പോയി ഒന്ന് കുളിക്യട്ടെ ""
""ഇച്ചായ പെട്ടന്ന് കുളിച്ചട്ടു വരണേ നമക്ക് ടൗൺ വരെ ഒന്ന് പോണം "" ആനി
"" അയ്യടി മനമേ തന്നെ അങ്ങ് പോയ മതി എനിക്ക് ഇന്ന് ഫുഡ് കഴിച്ചട്ടു ഒന്നും കൂടി കെടക്കാൻ ഉള്ളതാ ""
"" ഇച്ചായാ എന്റെ കൂടെ വരൂലേ എനിക്ക് അമ്മച്ചി പൊട്ടിച്ച ചെടി ചേട്ടിക് പകരം വേറെ വാങ്ങണം വന്നില്ലെഗിൽ ഞാൻ ഇന്നലത്തെ പോലെ ഇനി വാതൽ തുറന്ന് തരൂല ""ആനി നിന്ന് ചിണീങ്ങി
"" എന്റെ പൊന്നു കൊച്ചേ ഒന്ന് പതുക്കെ പറ ഞാൻ വരാം നിനക്ക് ചേട്ടിയോ ചട്ടിയോ എന്നാ വേണഗിലും വാങ്ങാം ""
""അതാണ് ഇച്ചായൻ അപ്പൊ എന്റെ സുന്ദര കുട്ടൻ പോയി കുളിച് vaa""
""ആ ഞാൻ കുളിക്യൻ പോകുവാ നീ ചെല്ല് എന്ന് പറഞ്ഞു പെണ്ണിനെ റൂമിന് വെളിലോട്ടു വിട്ട് കുണ്ടിക് ഒരു ചവുട്ടും കൊടുത്തിട്ടു ഞാൻ ഡോർ അടച്ചു. ആൻസി ആദ്യമേ അമ്മച്ചി വിളിച്ചപ്പോ പോയായിരുന്നു. ഓ പെണ്ണിന്റെ കുണ്ടി തലവണ പോലെയാ ചവുട്ടിപ്പോ നല്ല സുഖം.....ഞാൻ തോർത്തും എടുത്തു
💬 Comments
View all comments