0%

Chapter Title : ഇച്ചായനും അനിയത്തിമാരും [Achuzz]

Author : Kambikathakal Read All Parts 1.6K

നല്ല അപ്പൊ പോർക്കും കഴിക്യൻ എടുത്ത് വെച്ചട്ടുണ്ട്ട്. നമ്മുടെ ആനി കൊച്ചിനെ അവിടെ ഒന്നും കണ്ടില്ല

""ആനി എന്തിയെ അമ്മച്ചി ""ഞാൻ അമ്മച്ചിയോടു ചോദിച്ചു

""ആ കുരുത്തം കേട്ടവൾ നീ ടൗണിൽ കൊണ്ടുപോകും എന്ന് പറഞ്ഞു ചമയാൻ കേറീട്ടു ഉണ്ട്ട് ""അമ്മച്ചി

"" അവൾ ഒരുക്കോം തുടങിയോ നീ വരുന്നുടോടി ആൻസി "" ഞാൻ ആൻസിയോട് ചോദിച്ചു

"" ഞാൻ ഇല്ല ഇച്ചായ നിങ്ങൾ പോയിട്ട് വാ "" ആൻസി

അപ്പോഴേക്കും ആനി ഒരുക്കം കഴിഞ്ഞ് ഹാളിലോട്ടു വന്നു.

"" ഇച്ചായൻ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ പെട്ടന്ന് കഴിക്ക് നമുക്ക് പോകണ്ടേ ""ആനി

""നീ ഒന്ന് മിണ്ടാതെ ഇരിക്ക് പെണ്ണെ എന്റെ കൊച്ചു കഴിക്യട്ടെ അവളുടെ ഒരു പെടപ്പ് ""അമ്മച്ചി ആനിയോട് പറഞ്ഞു

""ദേ തള്ളച്ചി രാവിലെ എന്റെ ചട്ടി പൊട്ടിച്ചു ഇപ്പൊ ദേ എന്റെ മേക്കട്ട് കേറുന്നു. അമ്മച്ചി അല്ലലോ എന്നെ കൊണ്ട് പോകുന്നത് എന്റെ ഇച്ചായൻ അല്ലെ ""

""പെണ്ണെ ഒരണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ അവൻ നിൻെറ ഇച്ചായൻ ആകുന്നതിന് മുമ്ബ്ബ് എന്റെ മകൻ ആയതാ കേട്ടോടി കുരുത്തംകെട്ടാതെ ""അമ്മച്ചി

അമ്മച്ചി പറയുന്ന രീതി കണ്ടിട്ട് എന്നിക്ക് ചിരി വന്നു. ഞാൻ ചിരിക്യുന്നത് കണ്ടിട്ട് അവൾ എന്നെ നോക്കി പേടിപ്പിച്ചിട്ട് അമ്മച്ചിയോടു മെക്കിട്ടു കേറാൻ പോയി. ഞാൻ അപ്പോഴത്തേക്കും റെഡി ആയി ഇറങ്ങി. അവളോട്‌ വരാൻ പറഞ്ഞട്ട് ഞാൻ ബൈക്ക് എടുക്കാൻ പോർച്ചിലോട്ടു പോയി..... അവൾ വന്നു എന്റെ ബൈക്കിൽ കേറി. ഞാൻ വണ്ടി എടുത്ത് ടൗണിലോട്ടു വെച്ചു പിടിച്ചു.................

To be

💬 Comments

View all comments