Chapter Title : ഇച്ചേയി [Woodpecker]
വേണ്ട.. ഇച്ചേയി ഉള്ളപ്പോ ശെരിയാവില്ല…!!”
“ഞാനും അടിക്കാടാ…!!”
“ഏഹ്ഹ്… ഇച്ചേയി അടിക്കുവോ…!!”
“പണ്ട് ഒരുതവണ…. ബിയർ മാത്രം….. നീ വാങ്ങ്.. ഞാൻ കമ്പനി തരാം…!!”
“അടിപൊളി… എന്നാ ഞാൻ ദേ പോയി ദാ വന്നു…!!”
ദീപു മുണ്ടും മടക്കിക്കുത്തി പുറത്തേക്ക് പാഞ്ഞു… ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവൻ വന്നത്…. ഒരു മാജിക് മോമെന്റ്സ് ഫുള്ളും രണ്ട് ബിയറും ഫുഡും കയ്യിൽ ഉണ്ടായിരുന്നു…
“ഇതെന്താടാ രണ്ടെണ്ണം….??” മേശയിലേക്ക് കുപ്പി നിരത്തിയപ്പോൾ സരസ്വതി ചോദിച്ചു
“ഇച്ചേയിടെ കപ്പാസിറ്റി എനിക്കറിയില്ലല്ലോ… ഒരെണ്ണം കൊണ്ട് എന്താവനാ എന്നൊക്കെ ചോദിച്ചാലോ… അതോണ്ട് ഒരു കരുതലിന്…!!” ദീപു ചിരിച്ചു…
“പിന്നെ രണ്ടെണ്ണം…. ഒരു ഗ്ലാസ്സ് എന്തേലും മതി എനിക്ക്… ഞാൻ നിനക്കൊരു കമ്പനി തരാൻ അല്ലേ… അല്ലാണ്ട് അടിച്ച് ഓഫ് ആവാൻ പ്ലാനില്ല…!!”
ദീപു ഒരു ഗ്ലാസ്സ് എടുത്ത് അവന് ഒരു പെഗ്ഗും സരസ്വതിക്ക് ഒരു ഗ്ലാസും ഒഴിച്ചു…
“ഇച്ചേയി അടിക്കൂന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….!!” ദീപു പറഞ്ഞു..
“നിനക്ക് ഒരു ജോലി കിട്ടീട്ട് നിന്റെ കൂടെ കുടിച്ചില്ലേൽ ഇനി എന്തിനാടാ… ഇപ്പഴാണേൽ അങ്ങേരും ഇല്ല…..!!”
“അതെനിക്കുള്ള വലിയൊരു സംശയമാണ് ഇച്ചേയി.. അമ്മാവൻ എന്തിനാ ആന്ധ്രയിൽ ജോലിക്ക് പോണേ… ഇവിടെ എവിടേലും നോക്കിക്കൂടെ…!!”
സരസ്വതി ആദ്യത്തെ ഗ്ലാസ്സ് കുടിച്ചിറക്കി…
“എന്റെ കെട്ട്യോന്റെ തള്ളയില്ലേ ആ ഡാകിനി… അവരാടാ എല്ലാത്തിനും കാരണം…!!”
ദീപു ഇച്ചേയിയുടെ അടുത്ത ഗ്ലാസ്സ് നിറച്ചു…
“അവരെന്ത് ചെയ്തു..??”
“ഒരു കുഞ്ഞിനെ പെറാത്ത ഞാൻ ശാപം ആണെന്നാരുന്നു ആ തള്ളേടെ പറച്ചില്…!!”
സരസ്വതി ഒഴിച്ച ഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തി…
“അല്ലേലും ആ
💬 Comments
View all comments