ഇടവപ്പാതി ഒരു ഓർമ്മ [വിനയൻ]
📖 Completed
👁 1.8M views ❤ 1.7K likes 💬 144 comments
ഏഴ് മണിക്ക് ഉള്ള ബസ്സ് പോയാ പിന്നെ അവിടേക്ക് വേറെ ബസ്സില്ല ഇവിടെ നിന്ന് ആകെ ഒരെ ഒരു ബസ്സെ ഉള്ളൂ കുന്നം പാറയിലേക്ക് അത് കൊണ്ട് തന്നെ ബസ്സ് പിടിക്കാനായി അവൻ തോളിൽ തൂക്കിയ ബാഗുമായി നടത്തത്തിന് സ്പീഡ് കൂട്ടി .......... ബസ്സ് സ്റ്റോപ്പിൽ എത്തിയ ഉടനെ തന്നെ വണ്ടി വന്നു ടിക്കറ്റ് വാങ്ങിയ അവൻ പതിയെ ബാഗുമായി മുന്നിലേക്ക് നടന്നു .
💬 Comments
View all comments