Chapter Title : ഇക്കാന്‍റെ ഭാഗ്യം 1
റഹിം ഹാജി ആണ് .
നാലാമത്തെ ആൾ സുഹറ , 28 വയസ്സ് , ഭർത്താവു മൂസ , നാട്ടിൽ ഒരു ചെറിയ കട നടത്തുന്നു , നേരത്തെ വേറെ ബിസിനസ് ഒക്കെ നടത്തി പൊളിഞ്ഞതാണ് . ഇപ്പോൾ റഹിം ഹാജി സഹായിച്ചാണ് കട നടത്തുന്നത് . അവർക്കു ഒരു മോൾ 13 വയസ്സ് . അവരും തറവാടിന്റെ അടുത്താണ് താമസം .
അഞ്ചാമത്തെ ആൾ സാമി ,25 വയസ്സ് , ഇക്കാന്റെ കൂടെ എല്ലാത്തിനും സഹായം അവൻ ആണ് . അവൻ കല്യാണം കഴിച്ചിട് ഒരാഴ്ച ആയിട്ടേ ഉള്ളു , ലിൻസാ 19 വയസ്സു, അവനാണ് തറവാട്ടിൽ ഇക്കാന്റെ കൂടെ .
സഹോദരങ്ങൾക്ക് ഇക്കാനെ വലിയ ഇഷ്ടം ആയിരുന്നു , എങ്കിലും ഇക്കാന്റെ സ്വത്തിൽ എല്ലാർക്കും നോട്ടം ഉണ്ടായിരുന്നു . ഒരിക്കൽ അയാൾ തമാശക്ക് അവരോടു പറഞ്ഞു , "എന്റെ കാര്യങ്ങൾ നോക്കുന്നവർക്ക് ആണ് സ്വത്തിന്റെ പകുതി , ബാക്കി എല്ലാര്ക്കും തുല്യമായി ". അതുകൊണ്ട് അവർ എപ്പോളും അയാളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു .
ഒരു ദിവസം , ബഷീറിനെ ഡോക്ടർ ന്റെ അടുത്ത് കൊണ്ടുപോയിട്ട് തിരികെ അവരുടെ വീട്ടിൽ എത്തി , ചികിത്സ നടക്കുന്നുണ്ടെലും അർക്കും പ്രതീക്ഷ ഇല്ലായിരുന്നു . അവർ തമ്മിൽ കുറേ നേരം ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു . കുറച്ചു കഴിഞ്ഞു നൂറ ആഹാരം കഴിക്കാൻ വിളിച്ചു അയാളെ , ബഷീർ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു ഉറങ്ങാൻ കിടന്നു .
നൂറ അയാൾക്ക് വിളമ്പി കൊടുത്തു കൊണ്ട് ചോദിച്ചു
💬 Comments
View all comments