0%

Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★

Author : അൻസിയ Read All Parts 189.6K

... അല്ല തുടയിടുക്കിൽ കിടന്ന് ഉരഞ്ഞ് തേഞ്ഞത് പോലെ.. അവന്റെ മനസ്സിലൂടെ പലതും കടന്നു പോയി .. ആ നിമിഷം തന്നെ നാവ് നീട്ടി അവിടെയൊന്ന് നക്കി.. ഉപ്പ് രസമാണ് അവന് തോന്നിയത്... ഇനിയും വൈകിയാൽ പാത്തു സംശയിക്കുമെന്ന് തോന്നിയ നവാസ് അത് വെള്ളത്തിൽ പൂഴ്ത്തി റൂമിലേക്ക് ചെന്നു... അകത്തേക്ക് കയറിയ നവാസിന് പാത്തുനെ നോക്കാൻ ഒരു മടി തോന്നി .. ബാത്‌റൂമിൽ പോയി വന്നതിന് ശേഷം ഇക്കാക്ക് ഒരു പന്തികേട് പോലെ അവൾക്കും തോന്നി... തോന്നൽ ആവുമെന്ന് കരുതി അവളത് വിട്ടു....

വീടിന്റെ ഗേറ്റിൽ വണ്ടി നിർത്തി നവാസ് മുറ്റത്തു നോക്കുമ്പോ ഇലകളും മറ്റും വീണ് നിറഞ്ഞിരുന്നു...

"ഞാൻ പറഞ്ഞില്ലേ ഇക്കാക്ക ഉമ്മ അനിയത്തിയുടെ വീട്ടിൽ പോയി കാണുമെന്ന്..."

നവാസ് ഒന്ന് മൂളി പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നു..... കാർ അകത്തേക്ക് കയറ്റി നവാസ് അവളെ താങ്ങി ഉമ്മറത്തെ കസേരയിൽ ഇരുത്തി...

"ഇക്കാക്ക എവിടെ കിടക്ക....??

"മുകളിൽ എന്റെ റൂമിൽ...ന്തേ...??

വീട് തുറന്ന് നവാസ് അവളുടെ അടുത്തേക്ക് വന്ന് പാത്തു നെ എഴുന്നേൽപ്പിച്ചു...

"താഴെ കിടന്നൂടെ എനിക്ക് രാത്രി വല്ല ആവശ്യം വന്നാലോ...??

"ഉമ്മ ഉണ്ടാവില്ലേ.... ?

"നല്ല ആളാണ്... മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടന്നിട്ട് തിരിഞ്ഞു നോക്കിയ... ഇക്കാക്ക വന്ന മതി..."

"നീ വിളിച്ചോടി പാത്തു എപ്പോ വേണമെങ്കിലും..."

പാത്തുനെ നവാസ് അവളുടെ ബെഡിലേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു....

"ഇവിടെ കിടന്നൂടെ ??

"നിന്റെ റൂമിലോ... നല്ല കഥയായി... ചെവിക്കല്ലു പൊട്ടുന്ന തെറി പറയും ഉമ്മ... അതുമല്ല എനിക്കൊന്നും വയ്യ താഴെ കിടക്കൻ.."

"എന്ത് വലിയ

💬 Comments

View all comments