Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★
മണിയോടെ കറിയും ചപ്പാത്തിയും റെഡിയായി...
"നിനക്ക് കഴിക്കാനായ...??
"ഇല്ല ഒരുമിച്ച് കഴിക്കാം..."
"എന്ന ഞാൻ മുകളിൽ പോയി വരാം..|
രണ്ടെണ്ണം അടിക്കുന്ന സ്വാഭാവം അവനുള്ളത് പാത്തുന് അറിയാമായിരുന്നു... മൂന്ന് നാല് ദിവസം ഹോസ്പിറ്റലിൽ ആയതുകൊണ്ട് അടി ഇല്ലായിരുന്നു...
"ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ ഇക്കാക്ക..."
"വേഗം വരാടി..."
"എനിക്കറിയാം ഒരു മണിക്കൂർ എന്തായാലും എടുക്കും... ഞാനും വരും..."
"എന്നെ കൊണ്ടൊന്നും വയ്യ നിന്നെയും പൊക്കി മുകളിൽ പോകാൻ..."
"താഴേക്ക് എടുത്തിട്ട് പോരെ.. ഇവിടെയിപ്പോ ആരുമില്ലല്ലോ..."
ഒന്ന് മൂളി കൊണ്ട് നവാസ് മുകളിലെ തന്റെ റൂമിൽ പോയി അര കുപ്പിയോളം ബാക്കിയുള്ള കുപ്പിയും എടുത്ത് താഴത്തെ മുറിയിൽ വന്നു... പാത്തു കിടന്ന കട്ടിലിന്റെ അരികിലായി നവാസ് ഇരുന്ന് കുപ്പി അടുത്തുള്ള ടേബിളിൽ വെച്ചു .. ഓരോന്ന് പറഞ്ഞും ഫോണിൽ കളിച്ചും രണ്ടെണ്ണം അവൻ അകത്താക്കി... നാലഞ്ചു ദിവസം അടിക്കാത്ത കാരണം നല്ലൊരു അത്യാവശ്യം കിക്കായി... പുറത്ത് നല്ല കാറ്റ് വീശിയപ്പോ നവാസ് ചോദിച്ചു..
"മഴ പെയ്യുമോ പാത്തൂസെ...??
"ചാൻസ് ഉണ്ട്..."
"ഞാൻ പോയി ഡ്രെസ്സ് എടുത്തിട്ട് വരാം... നീ ചുരിദാർ മാറ്റുന്നില്ലേ...??
"കിടക്കാൻ നേരം മാറ്റണം..."
"സമയം പത്തായി... മാറ്റിക്കോ...ഞാനും ഡ്രെസ്സ് മാറി വന്നിട്ട് കഴിക്കാം..."
നവാസ് അത് പറഞ്ഞ് ഹോസ്പിറ്റലിൽ ഉള്ളപ്പോ വാങ്ങിയ ഡ്രെസ്സിന്റെ കവർ അലമാരയിൽ നിന്നുമെടുത്ത് അതിൽ നിന്ന് വെള്ളയിൽ പുള്ളിയുള്ള കയ്യില്ലാത്ത ചെറിയ നൈറ്റ് ഡ്രെസ്സ് അവൾക്ക് കൊടുത്ത് പുറത്തേക്ക് പോയി... അത് നിവർത്തി നോക്കിയപ്പോ തീരെ ഇറക്കം കുറവാണെന്ന് അവൾക്ക് തോന്നി... വീട്ടിൽ ഇക്കാടെ മുന്നിൽ ടീഷർട്ടും ട്രൗസറും ഇടാറുണ്ടെങ്കിലും കയ്യില്ലാത്ത ഡ്രെസ്സ്
💬 Comments
View all comments