Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★
നീങ്ങിയിരുന്നപ്പോ ഡ്രെസ്സ് മുകളിലേക്ക് ഉയർന്നിരുന്നു .. തുടയുടെ ഉൾ ഭാഗത്ത് വട്ടത്തിലുള്ള ചുവന്ന നിറത്തിൽ അമർത്തി അവൾ പറഞ്ഞു...
"അന്ന് വീണപ്പോ ഹാൻഡിൽ കുത്തിയതാ..."
"എന്നിട്ടിപ്പോഴാണോ പറയുന്നത്... നോക്ക് ബ്ലഡ് ആണ് അത്... ഹോസ്പിറ്റലിൽ പറയേണ്ട കാര്യമല്ലേ പാത്തു ഇതൊക്കെ വേറെ എവിടെയെങ്കിലും ഉണ്ടോ...??
"ഇല്ല..."
"കിടന്നെ നോക്കട്ടെ..."
അവളാകെ വിറക്കാൻ തുടങ്ങി എവിടെയാണ് നോക്കട്ടെ ന്ന് പറയുന്നത് ... തുടയുടെ ഉൾ ഭാഗത്ത് ആണ് അതുള്ളത് കാണണമെങ്കിൽ കുറച്ചു അകത്തി കൊടുക്കേണ്ടി വരും... അങ്ങനെ കിടന്ന ഷഡി ഇല്ലാതെ ഇക്കാ കാണും...
"വേദനയൊന്നും ഇല്ല ഇക്കാ..."
"കണ്ടാലും പറയും ഇല്ലന്ന്... നല്ല ഇടിയാണ് കിട്ടിയത് .... "
നവാസ് അതും പറഞ്ഞു പാത്തൂനെ ബെഡിൽ കിടത്തി അടുത്തേക്ക് നീങ്ങിയിരുന്നു... ശരീരമാകെ തളർന്നു പോണത് പോലെ അവൾക്ക് തോന്നി..
"നോക്കട്ടെ..."
എന്നും പറഞ്ഞ് തല ഉയർത്തി പാത്തുന്റെ തുടയിൽ കൈ വെച്ച് ഉള്ളിലേക്കവൻ എത്തി നോക്കി....
ഇക്കാക്ക് കാണാൻ എന്നോണം ആ സമയം പാത്തു തന്റെ ഇടത്തെ കാൽ ബെഡിൽ കുത്തി കുറച്ചൊന്ന് അകത്തി...
എല്ലാം കൈ വിട്ടുപോയെന്ന് അവൾക്ക് തോന്നി... ശരീരമാകെ ഒരു തരിപ്പും വിറയലും ... നവാസ് ബ്ലഡ് കട്ട പിടിച്ച ഭാഗത്ത് ചൂണ്ടു വിരല് കൊണ്ട് മെല്ലെ കുത്തി നോക്കി... വെളുത്ത തുടയിൽ ഒരു നാരങ്ങ വലുപ്പത്തിലുള്ള ഭാഗത്ത് മെല്ലെ തടവി കൊണ്ട് അവൻ ചോദിച്ചു...
"വേദനയുണ്ടോ....??
"കുറച്ച്...."
"എന്റെ കയ്യിലൊരു ഓയിലുണ്ട് അതിട്ട് പിടിച്ച മാറും... "
നവാസ് അങ്ങനെ പറഞ്ഞിട്ട് മുകളിലെ തന്റെ റൂമിലേക്ക് പോയി... പാത്തുവിന് മൂളുകയല്ലാതെ വേറെ
💬 Comments
View all comments