0%

Chapter Title : ഇക്കാടെ കുടിയും താത്താടെ കടിയും 1 [Achuabhi]

Author : Achuabhi Read All Parts 144.6K

മണം അടിക്കുന്നല്ലോ റംല ബീബിയുടെ ബീഫ് കറിക്ക്."" റസീന പറഞ്ഞുകൊണ്ട് കറിപാത്രത്തിൽ കിടന്ന തവയിൽ പറ്റിയ ബീഫ്കറിയെടുത്തു നാവിൽ വെച്ചുരുചിച്ചു...

""ആഹ്ഹ സൂപ്പർ …………""

""ആണോ...??
അല്ലങ്കിലും എന്റെ മോൾക്ക് ഉപ്പുനോക്കാനല്ലേ അറിയാവൂ."" റംല കളിയാക്കി ചിരിച്ചുകൊണ്ട് അവളെ അടിമുടിയൊന്നു നോക്കി.

""എന്താണ് നോക്കുന്നത്.?""

""ഒന്നുമില്ലേ……… ഈ വേഷം കണ്ടു നോക്കിപോയതാ മേഡം..""

""ഹ്മ്മ്മ് എങ്ങനെയുണ്ട് കൊള്ളാമോ..??""

""കൈയ്യൊന്നു പൊക്കിയാൽ പെണ്ണിന്റെ വയറുവരെ കാണാമല്ലോ."" റംല കളിയാക്കി ചിരിച്ചു.

""വീട്ടിലല്ലേ ഇതൊക്കെയൊന്ന് ഇടാൻ പറ്റൂ...
അല്ലങ്കിലും അസൂയപ്പെട്ടിട്ടു കാര്യമില്ല മോളെ.""

"" പിന്നെ എനിക്കെന്തിനാടി അസൂയാ......
എന്ന ഉമ്മയ്ക്കും വീട്ടിലൊക്കെ നിക്കുമ്പോൾ ഇങ്ങനെയുള്ളത് ഇട്ടുകൂടെ..''"

""പോയെടി………… വൈകിട്ട് ചിലപ്പോൾ ആ രാജീവൊക്കെ വരുന്നതാ ഇങ്ങോട്‌..""

""ഓഹ് ഇതുപോലെ ഒരു സാധനം.. "" റസീന ചുണ്ടുമലർത്തി.

""ഞാൻ കുറച്ചുമുന്നേ രാജിവെട്ടനോട് സംസാരിച്ചു...""

""ആണോ.??
എന്നുപറഞ്ഞു രാജീവ്."" രാജിവെന്നു കേട്ടപ്പോൾ തന്നെ റംലയുടെ മുഖം സന്തോഷംകൊണ്ട് ചുവന്നു.

""വൈകിട്ടുവരുമോ എന്നുചോദിച്ചു...
അപ്പോൾ പറയുവാ ഉമ്മയും ഞാനും അടിയല്ലേ അവിടെ എന്ന്.""

""അടിയോ……… എന്തിന് ?""

""എന്റുമ്മാ ……… നമ്മൾ അന്ന് രാത്രി തമാശകൾ പറഞ്ഞു അടിയാക്കിയില്ലേ അതിന്.
അതൊക്കെ കാണുമ്പോൾ രാജിവെട്ടന് അസൂയ ആണെന്നും...
എന്നെ അങ്ങനെ ആരും സ്നേഹിച്ചിട്ടില്ല എന്നുമൊക്കെ..""

""ആണോ.... മോളെന്തു പറഞ്ഞു.??"

""ഞാൻ പറഞ്ഞു വാപ്പയ്ക്കും ഉമ്മയ്ക്കും എനിക്കുമൊക്കെ രാജിവെട്ടനെ ഇഷ്ട്ടമാണ് എന്നൊക്കെ..""

""ആഹ്ഹ …………""

""ഈ രാജിവെട്ടനൊരു പാവമാ അല്ലെ ഉമ്മാ.""

""മ്മ്മ് …………… "" അവനെ കുറിച്ച് വാ തോരാതെ സംസാരിക്കാൻ തോന്നിയെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി റംല ഒന്ന് മൂളി.

""ദേ, വൈകിട്ട്

💬 Comments

View all comments