0%

Chapter Title : ഇക്കാടെ കുടിയും താത്താടെ കടിയും 1 [Achuabhi]

Author : kkstories Read All Parts 77125

ചിരിച്ചു.....
അപ്പോഴാണ് രാജീവും റംലയും മുഖത്തോടു മുഖമൊന്നു കാണുന്നതും ചിരിക്കുന്നതും.

""ഇതാരാ ഇക്കാ.………??""

""ഇത് രാജീവ്.....
ഒരു ആപത്തുവരുമ്പോൾ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണില്ലേ.
അതുപോലെ ഒരാളാണ്.""

""ആഹ്ഹ ഇരിക്ക്.....
ഞാൻ കുടിക്കാൻ എടുക്കാം."" റംല പറഞ്ഞുകൊണ്ട് തിരിഞ്ഞതും രാജീവ് അവരെ തടഞ്ഞു.

""ഇപ്പം എന്തായാലും വേണ്ടാ താത്താ......
അടുത്ത മഴയ്ക്ക് മുൻപ് വീടുപിടിക്കണം.""

""അതൊന്നും പറ്റില്ല...
എടി റംല നീ ചായ എടുക്ക്.."" കബീർ അതു പറയുമ്പോൾ റംല വീണ്ടും അവനെയൊന്നു നോക്കിയിട്ടു അകത്തേക്ക് കയറി.
ആ സമയം രാജീവും ഇക്കയും കൂടി പുറത്തിരുന്നു വീട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

അഞ്ചുമിനിറ്റ് കഴിഞ്ഞുകാണും അകത്തേക്ക് പോയ അവർ പുഞ്ചിരിതൂകി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു.......

""ഓഹ്... എനിക്ക് വേണ്ടടി റംലാ....
അകത്തുകിടക്കുന്നത് പിരിയും.""

""ഹ്മ്മ്മ്മ് …………… അത് പതിവാണല്ലോ.?? അവൾ
മുഖത്തു പരിഭവം കാട്ടി ചായ രാജീവിന് നൽകി.

"" ഇക്കാ ……………
പൈസ പോയി വാങ്ങിയായിരുന്നോ.?"" റംലയുടെ ആ ചോദ്യം കേട്ട് കബീറിന്റെ നെഞ്ചോന്നു കാളി.

""അയ്യോ …………
പൈസ വണ്ടിയുടെ ബാഗിൽ ആണല്ലോ.""

""ഹ്മ്മ്മ് ……… ഇക്ക എന്ത് പണിയാ ഈ കാണിച്ചത് ഇനി എന്തുചെയ്യും.??""  രണ്ടുപേരുടെയും സംസാരം കേട്ട രാജീവ്  കാര്യം തിരക്കി.

""വണ്ടിയിൽ രണ്ടുലക്ഷം രൂപ ഇരിപ്പുണ്ട്....
ആ മഴയിൽ ഞാൻ ആ കാര്യം ശരിക്കും മറന്നുപോയി.""

""ഇക്ക ടെൻഷൻ ആവാതെ.....
ഈ കാലുംവെച്ചു ഇക്ക ഇനി വരണ്ടാ ഞാൻ പോയി എടുത്തുകൊണ്ടുവരാം പോരെ.""
അതുകേട്ടതും കബീറും റംലയും മുഖത്തോടു മുഖമൊന്നു നോക്കി.

""പേടിക്കണ്ടാ ഇക്കാ.…………
ഞാൻ ഇങ്ങു കൊണ്ടുവരാം.""

""പേടിയൊന്നും ഇല്ലെടോ.....
അതെന്റെ കുറെ നാളത്തെ സമ്പാദ്യമാണ്.
ഒരു കുറിച്ചിട്ടി ചാടിയ കാശാണ്.""

""എനിക്കറിയാം ഇക്കാ.......
ഇക്ക ആ നമ്പർ ഒന്നുതാ ഞാൻ പോയി നോക്കിയിട്ടു വിളിക്കാം ഇങ്ങോട്.""

""എടി റംലാ ………
നിന്റെ നമ്പർ ഒന്നുകൊടുക്കടി വേഗം.""

""അയ്യോ ഇക്കാ …………… എന്റെ ഫോൺ ഓഫ് ആണ്. ഞാൻ മോളുടെ നമ്പർ തരാം."" റംല വെപ്രാളത്തോടെ അകത്തേക്ക് കയറി ഒരു പേപ്പറിൽ നമ്പർ എഴുതി രാജീവിന് കൊടുത്തു.
അപ്പോഴേക്കും ചായ കുടിച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. തോർന്നു നിന്ന മഴയുടെ ശക്തിയും വല്ലാതെ കൂടി....

രണ്ടുപേരുടെയും മുഖത്തെ സങ്കടം കണ്ട അവനു ഈ പെരുമഴ ഒന്നുംതന്നെ അല്ലയിരുന്നു.
അവരെയും സമാധാനപ്പെടുത്തി അവൻ വീടിനു പുറത്തേക്കിറങ്ങി.

അപ്പോഴേക്കും സമയം ഏതാണ്ട് പത്തുമണിയോട് അടുത്തിരുന്നു.…………….

പത്തിരുപതു

💬 Comments

View all comments