ഇക്കയുടെ ഭാര്യ 12 [മാജിക് മാലു]
📝 Ongoing
👁 439499 views ❤ 537 likes 💬 63 comments
ഇക്കയുടെ ഭാര്യ 12 – NEW BEGINNING
Ikkayude Bharya Part 12 | Author : Magic Malu
ഗോവയിലേക്ക് പോകും വഴി ഷഹനാസ് എന്നോട് പറഞ്ഞു അവളുടെ വീട്ടിൽ കയറിയിട്ട് പോവാം എന്നും, പോകും വഴി തന്നെ ആണെന്നും. ഞാൻ ഓക്കേ പറഞ്ഞു അങ്ങനെ ഞങ്ങൾ രണ്ടുപേരും ഷഹനാസിന്റെ വീട്ടിൽ എത്തി, ഒരു ഉൾ ഗ്രാമം ആയിരുന്നു അത്, അതികം ജനവാസം ഒന്നും ഇല്ലാത്ത ഒരു ഡാമിന്റെ അടുത്ത് ആയിരുന്നു ഷഹനാസിന്റെ വീട്, തൊട്ടടുത്തു ഒന്നും വേറെ വീടുകൾ ഇല്ലാത്തത് കൊണ്ട് എനിക്ക് സമാധാനം ആയി. അങ്ങനെ അവളുടെ ഉമ്മ തസ്ലീമ ഞങ്ങളെ സ്വീകരിച്ചു, ഷഹനാസ് എന്നെ അവർക്ക് പരിചയപ്പെടുത്തി. അവൾ തസ്ലീമ യോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു തസ്ലീമ ഞെട്ടി, പക്ഷെ ഉള്ളിൽ സന്തോഷം ആയിരുന്നു തന്റെ ജീവിതം നശിപ്പിച്ച സേട്ട് നോട് മകൾ പ്രതികാരം ചെയ്ത ഒരു സന്തോഷം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു.
തസ്ലീമ അമ്മായി പറഞ്ഞു, പെട്ടെന്ന് എടുത്തു ചാടി ഒന്നും ചെയ്യേണ്ട എന്നും തത്കാലം ഗോവയിലേക്ക് ഒന്നും പോവണ്ട ഇവിടെ തന്നെ നിന്നോളാനും, ആദ്യം ഷഹനാസിന് എതിർപ്പ് ആയിരുന്നെങ്കിലും പിന്നീട് പെട്ടന്ന് മുംബൈയില് ചെന്നാൽ അർമാൻ ഡൌട്ട് അടിക്കുമോ എന്ന് സംശയിച്ചു ഏതായാലും ഇപ്പോൾ സേഫ് ഇവിടെ തന്നെ ആണ് എന്ന് എന്നോടും അവൾ പറഞ്ഞു, ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ഞാനും ഷഹനാസും ഗോവയിലേക്ക് ഉള്ള യാത്ര തത്കാലം നിർത്തി വെച്ചു അവിടെ അവളുടെ വീട്ടിൽ തന്നെ കഴിയാന് തീരുമാനിച്ചു. ഡാമിന്റെ താഴ്‌വര ആയത് കൊണ്ട് ആളുകൾ കുറഞ്ഞ
💬 Comments
View all comments