Chapter Title : ഇക്കയുടെ ഭാര്യ 15 [മാജിക് മാലു]
നേർക്ക് നിറ ഒഴിച്ചു. സാഹിബിനെയും സേട്ട്നെയും കൊന്ന പ്രതികാരം തീർത്തു അവർ മടങ്ങിയപ്പോഴും ഉള്ളിൽ തുടിക്കുന്ന ജീവനുമായി ഞാനും ഷഹനാസും മരണത്തോട് മല്ലിട്ടു. ഞങ്ങളുടെ ഭാഗ്യത്തിന് ആരോ ആ വെടി ഒച്ച കേട്ടു, ഹോട്ടൽ ജീവനക്കാർ വേഗം രേണുക ഐ പി എസ് നെ വിവരം അറിയിച്ചു, എന്നിട്ട് അവർ അങ്ങനെ ഞങ്ങളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
ബോധമില്ലാതെ ഒന്ന് രണ്ടായ്ച്ച ഞങ്ങൾ ഹോസ്പിറ്റലിൽ കഴിഞ്ഞു, പിന്നീട് പതിയെ ജീവിതത്തിലേക്ക്. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ ഞങ്ങളെ രേണുക ഐ പി എസ് പറഞ്ഞത് അനുസരിച്ചു റംല ബീഗം അവരുടെ ഒരു രഹസ്യ സങ്കേതത്തിലേക്ക് മാറ്റി. എല്ലാം ഒന്ന് ശാന്തമാവുന്നത് വരെ അവിടെ കഴിയാൻ പറഞ്ഞു. അങ്ങനെ ഞാനും ഷഹനാസും റംല ബീഗത്തിന്റെ, ഹിൽ വാലിയിൽ ഉള്ള ഗസ്റ്റ് ഹൌസിൽ ആയി താമസം. ഞങ്ങൾക്ക് വേണ്ട എല്ലാ സാധനങ്ങളും ബീഗം അവിടെ എത്തിക്കും, ഒരു ലോക്ക് ഡൌൺ തന്നെ.
അർമാനും ഷൈനും, ഡോക്യുമെന്റ് എല്ലാം ആയി മുംബൈയിലേക്ക് കടന്നു കളഞ്ഞിരുന്നു. അവരോടു പ്രതികാരം ചെയ്യണം എന്ന് മാത്രം ആയിരുന്നു എന്റെ ഉള്ളിൽ അപ്പോൾ. പക്ഷെ ഷഹനാസ് എന്നെ തടഞ്ഞു,

എന്റെ മനസ്സിൽ നിന്നും ആ ചിന്ത അവൾ പതിയെ പിൻവലിച്ചു. അവളുടെ കൂടെ സന്തോഷം ആയി ജീവിക്കാൻ ഉള്ള ഒരു മൂഡിലേക്ക് അവൾ എന്നെ കൊണ്ട് വന്നു. എന്റെ ലൈഫിൽ എനിക്ക് ഇപ്പോൾ ഏറ്റവും വലുത് അവൾ ആയതു കൊണ്ട് തന്നെ ഞാൻ അവൾ പറഞ്ഞത് തത്കാലം അനുസരിച്ചു. അങ്ങനെ ഞാനും ഷഹനാസും ആ ഒറ്റപെട്ട വാലിയിൽ
💬 Comments
View all comments